Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലത്തിനും പറയാനുണ്ട് ഒളിമ്പിക്‌സ് ചരിത്രം

കൊല്ലം എഴുകോണ്‍ മാരനാട് സ്വദേശിയായ ടി.സി. യോഹന്നാനും പട്ടത്താനം സ്വദേശി സുരേഷ് ബാബുവിനും ശേഷം രണ്ടാം ഒളിമ്പിക്സിന്റെ ത്രില്ലില്‍ ഇക്കൊല്ലം 400 മീറ്റര്‍ ഓട്ടത്തില്‍ അനസ് നിലമേല്‍ എന്ന 26കാരനാണ് കൊല്ലത്തിന്റെയും ഒപ്പം ഇന്ത്യയുടേയും പ്രതീക്ഷയാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 03:41 pm IST
in Kollam

കൊല്ലം: കൊവിഡ് മഹാമാരിക്കിടയില്‍ ഒളിമ്പിക്‌സ് ആരവത്തിന് ചൂടേറുമ്പോള്‍ കൊല്ലത്തിനും പറയാനുണ്ട് അല്‍പ്പം ഒളിമ്പിക്‌സ് ചരിത്രം. ലോങ്ങ് ജമ്പില്‍ ഇതിഹാസമായി മാറിയ ടി.സി. യോഹന്നാനും സുരേഷ് ബാബുവും കൊല്ലം ജില്ലയുടെ ഒളിമ്പിക്‌സ് ചരിത്രം വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്കലിപികളാല്‍ എഴുതപ്പെട്ടു.

കൊല്ലം എഴുകോണ്‍ മാരനാട് സ്വദേശിയായ ടി.സി. യോഹന്നാനും പട്ടത്താനം സ്വദേശി സുരേഷ് ബാബുവിനും ശേഷം രണ്ടാം ഒളിമ്പിക്സിന്റെ ത്രില്ലില്‍ ഇക്കൊല്ലം 400 മീറ്റര്‍ ഓട്ടത്തില്‍ അനസ് നിലമേല്‍ എന്ന 26കാരനാണ് കൊല്ലത്തിന്റെയും ഒപ്പം ഇന്ത്യയുടേയും പ്രതീക്ഷയാകുന്നത്. ജപ്പാനിലെ ടോക്കിയോയില്‍ നാളെ ആരംഭിക്കുന്ന ഒളിമ്പിക്‌സില്‍ കൊല്ലത്തിന്റെ പ്രിയതാരം മെഡല്‍ ജേതാവായി തിരികെയെത്തുന്നത് കാത്തിരിക്കുകയാണ് ജില്ല ഒന്നാകെ.  

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒറ്റ ലാപ്പ് ഓട്ടക്കാരനായ മുഹമ്മദ് അനസ് യഹിയ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയിലാണ് അനസ് ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് മുന്നേറിയിരുന്നു.  

പരേതനായ യഹിയയും സീനയുമാണ് മാതാപിതാക്കള്‍. ലോങ്ജമ്പ് താരം മുഹമ്മദ് അനീസ് ഏകസഹോദരനാണ്. അനസിന് മുന്‍പ് ലോങ്ങ് ജമ്പില്‍ ജില്ലയുടെ കരുത്തു തെളിയിച്ച ടി.സി. യോഹന്നാനും സുരേഷ് ബാബുവുമാണ് പിന്നീട് ഇന്ത്യയുടെ മിന്നും താരങ്ങളായി മാറിയത്.

സുരേഷ് ബാബുവും ടിസിയും

ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജംബ്, ഹൈ ജമ്പ് എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു 1974 ല്‍ നടന്ന ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലും, 1978 ല്‍ നടന്ന ബാംഗോക് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി ശ്രദ്ധേയനായി. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ പങ്കെടുത്ത സുരേഷ്ബാബു 1979 വരെ ദേശീയ അത് ലെറ്റ്‌സില്‍  സജീവ സാന്നിധ്യമായിരുന്നു. 2011ലെ ദേശീയ ഗെയിംസില്‍ പങ്കെടുക്കവേയായിരുന്നു അന്ത്യം.  

സുരേഷ് ബാബുവിനൊപ്പം 1974 ലെ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉള്‍പ്പെടെയുള്ള അത്‌ലെറ്റുകളെ പിന്തള്ളിയാണ് ലോംഗ് ജംപില്‍ 8.07 മീറ്റര്‍ താണ്ടി ടി.സി. യോഹന്നാന്‍ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യന്‍ അത് ലറ്റിക്ക് ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായാണ് ഇത് പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്. യോഹന്നാന്റെ റെക്കോര്‍ഡ് ദേശീയ തലത്തില്‍ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലനിന്നു.

1976ലെ മോണ്‍ട്രിയോള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ടി.സി. യോഹന്നാന്‍. ടെഹ്‌റാന്‍ ഏഷ്യാഡില്‍ ലോംഗ് ജമ്പില്‍ എട്ട് മീറ്റര്‍ ദൂരം മറികടക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന സുവര്‍ണ നേട്ടം സ്വന്തമാക്കിയതാണ് യോഹന്നാനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എന്നാല്‍ യോഹന്നാന്‍ മോണ്‍ട്രിയോളില്‍ ഇന്ത്യയുടെ നഷ്ടസ്വപ്നവും വേദനയുമായി മാറി. പരിക്കും പരിശീലനക്കുറവുമാണ് അന്ന് തനിക്ക് തിരിച്ചടിയായതെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ എത്തിയ പരിക്ക് യോഹന്നാനെ സ്പോര്‍ട്‌സിനോട് വിടപറയാന്‍ നിര്‍ബന്ധിതനാക്കി.

ശ്യാം കാങ്കാലില്‍

Tags: kollamഒളിമ്പിക്സ്T.C YohannanSuresh Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.