Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയപാതയില്‍ അപകടങ്ങള്‍ കൂടുന്നു, അമിത വേഗതയും അശ്രദ്ധയും മൂലം നിരവധി ജീവനുകള്‍ റോഡില്‍ പൊലി

മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വികസനത്തിനായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ സ്ഥലം ഏറ്റെടുത്തെങ്കിലും യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 03:28 pm IST
in Ernakulam

പറവൂര്‍: ദേശീയപാത 66-ല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. പ്രതിദിനം കണ്ടെയ്‌നര്‍ ലോറികള്‍ അടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതയില്‍ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് ഒരു പരിധി വരെ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. മാത്രമല്ല റോഡിന്റെ വീതി കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വികസനത്തിനായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ സ്ഥലം ഏറ്റെടുത്തെങ്കിലും യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. അപകടങ്ങള്‍ നടന്നു കഴിഞ്ഞാല്‍ അധികൃതര്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ജനപ്രതിനിധികളടക്കുള്ളവര്‍ നിരവധി തീരുമാനങ്ങള്‍ എടുക്കാറുണ്ടെങ്കിലും പിന്നീട് അടുത്തൊരു വലിയ അപകടംവരെ അത് മറക്കാറാണ് പതിവ്. 

ദിവസങ്ങള്‍ക്ക് മുന്‍പ് കൂനമ്മാവ് മേസ്തിരിപ്പടിയില്‍ കാറും ടാങ്കര്‍ ലോറിയും  കൂട്ടി ഇടിച്ച് മറിഞ്ഞ് ഇന്ധന ചോര്‍ച്ചയുണ്ടാക്കിയത് ജനങ്ങളിലും അധികൃതരിലും ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അടുത്ത ദിവസം ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചേര്‍ത്തല പെരുമ്പളം സ്വദേശി മരമടഞ്ഞു. തിങ്കളാഴ്ച പറവൂര്‍ തെക്കെ നാലു വഴിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിന് പിന്നിലിടിച്ച് തകര്‍ന്നിരുന്നു.  

ദേശീയപാത പതിനേഴ് അപ്‌ഗ്രേഡ് ചെയ്തു 66 ആക്കിയതോടെ തിരൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം വരെ റോഡിന് വീതി കൂട്ടിയിരുന്നു. എന്നാല്‍ മൂത്തകുന്നം മുതല്‍ വരാപ്പുഴ ഷാപ്പുപടി വരെ യാതൊരുവിധ റോഡു വികസന പ്രവര്‍ത്തനങ്ങളും നടന്നില്ല. ഈ മേഖലയില്‍ പല റോഡുകളിലും ഒരു സമയത്ത് രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യമില്ല. അമിത വേഗതയും അശ്രദ്ധയും മൂലം നിരവധി ജീവനുകള്‍ റോഡില്‍ പൊലിഞ്ഞെങ്കിലും റോഡ് വികസനത്തിന് മാത്രം ഇതുവരെ പരിഹാരമായില്ലെന്ന് ആളുകള്‍ പറയുന്നു.  

Tags: accident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.