Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനവാസികളെ വൈശാലിമേട്ടില്‍നിന്ന് ഒഴിവാക്കിയത് വനപാലകന് കൊവിഡെന്ന് തെറ്റിധരിപ്പിച്ച്

വൈശാലി ഗുഹയ്‌ക്കരികില്‍ കുടില്‍ കെട്ടാന്‍ശ്രമിച്ച ഇവരെ ഫോറസ്റ്റ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡായിരുന്നതിനാല്‍ എല്ലാവരും ക്വാറന്റൈയിനില്‍ ഇരിക്കണമെന്ന് തെറ്റിധരിപ്പിച്ചാണ് വൈശാലി മേട്ടില്‍നിന്ന് ഇറക്കി കൊണ്ടു പോന്നതെന്ന് മൂപ്പന്‍ തങ്കപ്പന്‍ വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 03:23 pm IST
in Ernakulam

കുട്ടമ്പുഴ: വനവാസികളെ വൈശാലിമേട്ടില്‍നിന്നും ഒഴിവാക്കിയത് വനപാലകന് കൊവിഡാണെന്ന് തെറ്റിധരിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ഇവിടം സന്ദര്‍ശിച്ച ബിജെപി ജില്ല സെക്രട്ടറിയോടാണ് മൂപ്പന്‍ ഇത് വെളിപ്പെടുത്തിയത്. അറാക്കപ്പ് മേഖലയില്‍നിന്നും ജീവ രക്ഷാര്‍ത്ഥം അഭയം തേടി വൈശാലി മേട്ടിനരുകിലെത്തിയ വനവാസി സമൂഹത്തെ കാണാന്‍ ബിജെപി ജില്ല സെക്രട്ടറി ഇ.റ്റി. നടരാജന്‍ ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വനവാസികള്‍ ചതിയെകുറിച്ച് വെളിപ്പെടുത്തിയത്.

പതിനൊന്ന് കുടുംബങ്ങളില്‍നിന്നെത്തിയ നാല്‍പ്പത്തിയാറോളം പേരാണ് ഇവിടെ തങ്ങുന്നത്. വൈശാലി ഗുഹയ്‌ക്കരികില്‍ കുടില്‍ കെട്ടാന്‍ശ്രമിച്ച ഇവരെ ഫോറസ്റ്റ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡായിരുന്നതിനാല്‍ എല്ലാവരും ക്വാറന്റൈയിനില്‍ ഇരിക്കണമെന്ന് തെറ്റിധരിപ്പിച്ചാണ് വൈശാലി മേട്ടില്‍നിന്ന് ഇറക്കി കൊണ്ടു പോന്നതെന്ന് മൂപ്പന്‍ തങ്കപ്പന്‍ വെളിപ്പെടുത്തി. കൂടാതെ സ്ഥലം നല്‍കി വീട് നിമ്മിച്ച് നല്‍കാമെന്ന വാഗ്ദാനവും നല്‍കിയത്രേ. എന്നാല്‍ പൂട്ടിയിട്ട ഹോസ്റ്റലിന്റെ പടിക്കല്‍ അധികൃതര്‍ ഇറക്കി വിടു കയായിരുന്നെന്നും കാടിന്റെ മക്കള്‍ ഇ.ടി. നടരാജനോട് പറഞ്ഞു. അറാക്കപ്പില്‍ സര്‍ക്കാര്‍ സ്ഥലം നല്‍കിയെങ്കിലും അവിടെ താമസിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. പ്രകൃതി ക്ഷോഭംമൂലം മണ്ണിടി ച്ചില്‍ ഉണ്ടാകുന്നതും കാട്ടുമൃഗങ്ങളുടെ നിരന്തരശല്യം ഉണ്ടായിരുന്നതുമായ സ്ഥലമായിരുന്നു അതെന്നും അവര്‍ പരിതപിച്ചു.

വനംനിയമമനുസരിച്ച് വനവാസികള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ അനുയോജ്യമായ സ്ഥലം ക ണ്ടെത്തി, വീട് നിര്‍മ്മിച്ച് അവരെ പുനഃരധിവസിപ്പിക്കണമെന്ന് ബിജെപി ജില്ല സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി വടാട്ടുപാറ മേഖല പ്രഡിഡന്റ് വിഷ്ണു തങ്കപ്പന്‍, വനവാസി കല്യാണ്‍ ആശ്രമം സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യന്‍, ഓമനക്കുട്ടന്‍, പൂര്‍ണ്ണ സമയപ്രവര്‍ത്തകന്‍ നിഷാന്ത് എന്നിവരുമൊപ്പമുണ്ടായിരുന്നു.

Tags: covidവനവാസിVysalimedu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.