Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ പോലീസ് നടപടിയെടുക്കിന്നില്ലന്നാക്ഷേപം

സുമയും വിനീഷും നവ മാധ്യമങ്ങള്‍ വഴിയാണ് സൗഹൃദത്തിലായത്.വീട്ടില്‍ കഴിഞ്ഞ ദിവസം അജയകുമാറിന്റെ വീട്ടിലെത്തിയ കാമുകന്‍ വീട്ടിലുണ്ടായിരുന്ന വില പിടിപ്പുള്ള സാധനങ്ങളുമായിട്ടാണ് പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 09:56 am IST
in Alappuzha

ചാരുംമൂട്: പതിമൂന്നും പതിനൊന്നും വയസ്സുള്ള രണ്ടു മക്കളുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂത്തമകനേയും കൂടെകൂട്ടി  കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലന്നാക്ഷേപം ശക്തമാകുന്നു. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം അജയഭവനത്തില്‍ അജയകുമാറിന്റെ ഭാര്യ സുമ (33)യാണ് കാമുകന്‍ കൊല്ലം കരുനാഗപ്പള്ളി വിനീഷ്‌കുട്ടനൊപ്പം ഒളിച്ചോടിയത്.  

സുമയും വിനീഷും നവ മാധ്യമങ്ങള്‍ വഴിയാണ്  സൗഹൃദത്തിലായത്.വീട്ടില്‍ കഴിഞ്ഞ ദിവസം അജയകുമാറിന്റെ വീട്ടിലെത്തിയ കാമുകന്‍ വീട്ടിലുണ്ടായിരുന്ന വില പിടിപ്പുള്ള സാധനങ്ങളുമായിട്ടാണ് പോയത്.അജയകുമാര്‍ വള്ളികുന്നം പോലീസിനു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും കണ്ടെത്തിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ സുമ കൂട്ടാക്കിയില്ല. 

നിയമപ്രകാരം അജയകുമാറുമായുള്ള വിവാഹബന്ധം നിലനില്‍ക്കെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച സിഐയുടെ നടപടിക്കെതിരെ ആക്ഷേപമുയരുന്നുണ്ട്.

Tags: കേസ്housewife
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

Kerala

തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു

Kerala

പൊലീസുകാരന്റെ ഭാര്യ തീവെച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, വീട്ടില്‍ വിദഗ്ധ പരിശോധന

Kerala

ഏറ്റുമാനൂരില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, സംഭവം ഭര്‍ത്താവടക്കം വീട്ടിലുള്ളപ്പോള്‍

Entertainment

വീട്ടമ്മ എന്നത് ശബ്ദം താഴ്‌ത്തി പറയേണ്ട പദവിയല്ല, അഭിമാനത്തോടെ ഉറക്കെ പറയൂ എന്ന് ബിഗ്ബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.