Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂർ ജില്ലയിൽ കോവിഡ് മരണം ആയിരത്തിലേക്ക്, ഒന്നര മാസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 500, വരുംദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കാം

അനുബന്ധ രോഗം മൂലം മരിച്ച കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇതിലും ഇരട്ടിയാണ്. ഈ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 09:46 am IST
in Kannur

കണ്ണൂർ: കോവിഡിന്റെ രണ്ടാംതരംഗത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ മരണസംഖ്യ ഉയരുന്നതായി കണക്കുകൾ. കണ്ണൂർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് കടക്കുകയാണ്. സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ ദിവസം വരെ 967പേർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ അവധിയായതിനാൽ കണക്ക് ലഭ്യമായില്ല. 

കഴിഞ്ഞദിവസങ്ങളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ജില്ലയിൽ ഈവർഷം മേയ് വരെ 500 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായതെങ്കിൽ ഇന്നലെവരെ മരണനിരക്ക് ആയിരത്തോടടുത്തത് ആശങ്ക പരത്തുന്നു. ഒന്നര മാസത്തിനുള്ളിൽ 500 പേർ മരിച്ചുവെന്നതാണ് ആശങ്കയ്‌ക്കു കാരണം. സർക്കാർ മെഡിക്കൽ ബോർഡ് അംഗീകരിച്ച കണക്കാണിത്. 

അനുബന്ധ രോഗം മൂലം മരിച്ച കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇതിലും ഇരട്ടിയാണ്. ഈ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താറില്ല. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളവരിൽ ഭൂരിഭാഗവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 

കോവിഡ് നെഗറ്റീവായതിനുശേഷം മരിക്കുന്നവരുടെ എണ്ണം ജില്ലയിലും സംസ്ഥാനത്തും കൂടുകയാണ്. രോഗമുക്തരായി എന്ന തോന്നലിൽ സാധാരണ ജീവിതം നയിക്കുന്നതിനിടെ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം തുടങ്ങിയവ പിടിപെടുന്നതാണ് മരണകാരണം. കോവിഡ് ബാധിച്ചതു കാരണം വ്യക്തികളുടെ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ മറ്റു രോഗങ്ങൾ പിടിമുറുക്കുന്നത് കാരണമാണ്. മിക്കവരുടെയും ധമനികളിൽ രക്തം കട്ടപിടിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം കുറയുന്നതിനാലും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. കോവിഡ് രോഗങ്ങളും തുടർന്നുണ്ടാകുന്ന മരണങ്ങളും കണ്ടെത്തി പഠനം നടത്തണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാ ആശുപത്രികളും കോവിഡ് ക്ലിനിക്കുകളായി മാറിയിരിക്കുകയാണ്. അതുകൊണ്ട് ആരോഗ്യപ്രവർത്തകരും ആശുപത്രികളും കോവിഡനന്തര പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാത്ത സാഹചര്യവും നിലവിലുണ്ട്.

കോവിഡ് മരണ കണക്കുകളിൽ വൻ വൈരുദ്ധ്യമുണ്ടെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. യഥാർഥ കോവിഡ് മരണത്തെക്കാൾ ഇരട്ടിയോളം കുറച്ചാണ് ഔദ്യോഗിക കണക്കുകളെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇത്തരം ഒഴിവാക്കപ്പെടലുകൾ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുന്പോൾ പലരും ഒഴിവാക്കപ്പെടും. അനാഥരാകുന്ന കുട്ടികളെ സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്പോഴും പലരും പട്ടികയിൽനിന്ന് പുറത്താകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ അസുഖങ്ങൾ മൂർഛിച്ച് മരിക്കു‌ന്പോൾ കോവിഡ് പോസിറ്റീവാണെങ്കിൽ പോലും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. രോഗികളെ ചികിത്സിച്ച ഡോക്‌ടർമാർ നൽകുന്ന സർട്ടിഫിക്കറ്റുകൾ പോലും പരിഗണിക്കാറില്ല. ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികയിലുള്ളതിനേക്കാൾ ഉയർന്നതാണ്.

Tags: kannurdeathcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.