Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗജന്യ ഭക്ഷ്യ കിറ്റ് കമ്മീഷന്‍ കുടിശിക: റേഷന്‍ വ്യാപാരികള്‍ സമരത്തിന്

കൊവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ അഞ്ച് കിലോയിലും അധികം വരുന്ന സൗജന്യ ഭക്ഷ്യ കിറ്റിന് ഏഴ് രൂപ നിരക്കില്‍ കമ്മീഷന്‍ നല്‍കിയത് സന്തോഷത്തോടെ സ്വീകരിച്ചവരാണ് റേഷന്‍ വ്യാപാരികളെന്നും, പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് വിതരണം നടത്തിയ കിറ്റിന് അഞ്ച് രൂപയായി കമ്മീഷന്‍ കുറച്ചപ്പോഴും രണ്ടു കൈകളും നീട്ടി സന്തോഷത്തോടെ കൈപ്പറ്റിയവരാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2021, 10:35 pm IST
in Kerala

പള്ളുരുത്തി(കൊച്ചി): സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കേണ്ട കമ്മീഷന്‍ കുടിശിക അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 26ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താന്‍ റേഷന്‍ വ്യാപാരികളുടെ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ഒരു ക്വിന്റലിന് 180 രൂപ നിരക്കില്‍ കമ്മീഷന്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ  നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തതാണ്.  

പക്ഷേ, കൊവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ അഞ്ച് കിലോയിലും അധികം വരുന്ന സൗജന്യ ഭക്ഷ്യ കിറ്റിന് ഏഴ് രൂപ നിരക്കില്‍ കമ്മീഷന്‍ നല്‍കിയത് സന്തോഷത്തോടെ സ്വീകരിച്ചവരാണ് റേഷന്‍ വ്യാപാരികളെന്നും, പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് വിതരണം നടത്തിയ കിറ്റിന് അഞ്ച് രൂപയായി കമ്മീഷന്‍ കുറച്ചപ്പോഴും രണ്ടു കൈകളും നീട്ടി സന്തോഷത്തോടെ കൈപ്പറ്റിയവരാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.  

കിറ്റ് സംഭരിക്കുന്നതിന് പ്രത്യേക കടമുറികള്‍ വാടകക്കെടുത്തും ജോലിക്കാരെ വെച്ചതിന്റെ ബാധ്യതയുമുണ്ട്. റേഷന്‍ കടയിലെ കിറ്റുകള്‍ ഇറക്കാന്‍ സഹായിക്കുന്നവര്‍ക്കുള്ള  വേതനം ഉള്‍പ്പെടെ  എല്ലാ സാമ്പത്തിക  ബാധ്യതകളും തീര്‍ത്ത്  നല്‍കിയെങ്കിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കുടിശികയായി നില്‍ക്കുകയാണ്.  

കഴിഞ്ഞ 15ന് ഭക്ഷ്യമന്ത്രി വിളിച്ചു ചേര്‍ത്ത വ്യാപാരി പ്രതിനിധി യോഗത്തില്‍  കമ്മീഷന്‍ കുടിശിക വ്യാപാരികള്‍ സേവനമാക്കി പരിഗണിക്കണമെന്ന പരാമര്‍ശം വ്യാപാരികളില്‍ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഓണത്തിന് മുമ്പായി  10 മാസത്തെ കിറ്റ് കമ്മീഷന്‍ കുടിശിക ലഭിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.  

വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് കെ. ചന്ദ്രന്‍ പിള്ള, ടി. മുഹമ്മദാലി, ഇ. അബൂബക്കര്‍ ഹാജി, അജിത്ത് പാലക്കാട്, കുറ്റിയില്‍ ശ്യാം, ഡാനിയല്‍ ജോര്‍ജ്, ജോണ്‍ പി.ജെ, ജെ. ഉദയഭാനു,പ്രിയം കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബേബിച്ചന്‍ മുക്കാടന്‍, ബിനോ സെബാസ്റ്റ്യന്‍ എന്നിവര്‍ തീരുമാനങ്ങള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന സമരം വിജയിപ്പിക്കാന്‍ എല്ലാ വ്യാപാരികളും മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Tags: rationstrikeറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.