Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആഫ്രിക്കന്‍ ഒച്ചിനെ കൊണ്ട് പൊറുതിമുട്ടി കുറിച്ചിക്കാര്‍

കുഴിമറ്റം മേഖലകളില്‍ ഒച്ചുശല്യം അതിരൂക്ഷമാണ്. മഴപെയ്താല്‍ ഇവ വീടുകളിലും മുറികളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കുന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:15 pm IST
in Kottayam

ചങ്ങനാശ്ശേരി: സന്ധ്യ കഴിഞ്ഞാല്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് കുറിച്ചിക്കാര്‍ക്ക്. പരിസരപ്രദേശങ്ങളില്‍ എല്ലാം ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായതാണ് കാരണം.  

മഴ ശക്തമായതോടെയാണ് കുറിച്ചി, കുഴിമറ്റം മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകിയത്. വീടിന്റെ ഉമ്മറത്തും മുറ്റത്തും അടുക്കളയിലും മതിലിലും പൈപ്പിന്‍ ചുവട്ടിലും കിണറ്റിന്‍ കരയിലും കാര്‍ഷിക വിളകളിലും എല്ലാം ആഫ്രിക്കന്‍ ഒച്ചുകള്‍ നിറഞ്ഞിരിക്കുകയാണ്. പരിഹാരനടപടിള്‍ ഇല്ലാതെ വന്നതോടെ ഒച്ചുശല്യം സഹിക്കാനാകാതെ നാട്ടുകാര്‍ ദുരിതത്തിലുമായി. 

കുഴിമറ്റം  മേഖലകളില്‍ ഒച്ചുശല്യം അതിരൂക്ഷമാണ്. മഴപെയ്താല്‍ ഇവ വീടുകളിലും മുറികളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കുന്നത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉപ്പ് വിതറിയാണ് താല്‍ക്കാലികമായി ഒച്ചുകളെ തുരത്തുന്നത്. എന്നാല്‍  ഓരോദിവസവും  ഒച്ചുശല്യം വര്‍ദ്ധിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡില്‍ വാഹനം കയറി ചത്തുകിടക്കുന്ന ഒച്ചുകളുടെ തോടുകൊണ്ട് കാല്‍നടയാത്രക്കാരുടെ കാല്‍ മുറിയുന്നതിനും ഇടയാക്കുന്നു. 

മുന്‍വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഈ വര്‍ഷമാണ് ഇത്തരത്തില്‍ വ്യാപകമായത്. ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഉപ്പ് വിതറാനാണ് നിര്‍ദേശിച്ചത്. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവുമാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കാന്‍ കാരണം. ഒച്ചുശല്യംമൂലം പ്രദേശത്തെ ഒട്ടേറെപ്പേരുടെ കാര്‍ഷികവിളകളായ വാഴ, തെങ്ങ് തുടങ്ങിയവ നശിച്ച നിലയിലാണ്. സന്ധ്യമയങ്ങിയാല്‍ ഒച്ച് പ്രദേശത്തെ പുരയിടങ്ങളിലും മതിലുകളിലും വീടിന്റെ ഭിത്തിയിലും ഒക്കെ നിറഞ്ഞു നില്‍ക്കും. കൃഷിയിടങ്ങളിലെ ഇലകള്‍ തിന്ന് നശിപ്പിക്കുന്നു. 

ഉപ്പ് ഇട്ട് കൊല്ലുക എന്നത് അസാദ്ധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും ശ്രദ്ധയും അധികൃതരില്‍ നിന്നും അടിയന്തരമായി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.  

Tags: kottayamSnailKurichi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.