Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാടപ്പള്ളിയിലെ മിനി സിവില്‍സ്റ്റേഷനും വ്യാപാരസമുച്ചയവും കടലാസ്സില്‍; സ്ഥലം വാങ്ങിയിട്ട് 12 വര്‍ഷം

സ്വാകാര്യവ്യക്തിയില്‍ നിന്നും ഒരേക്കര്‍ എണ്‍പത് സെന്റ് സ്ഥലം ആണ് ഇതിനായി പഞ്ചായത്ത് വാങ്ങിയത്. പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ഇവിടേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:09 pm IST
in Kottayam
മാടപ്പള്ളിയിലെ പട്ടികവനിതാക്ഷേമകേന്ദ്രം കെട്ടിടം കാടുകയറിയനിലയില്‍.

മാടപ്പള്ളിയിലെ പട്ടികവനിതാക്ഷേമകേന്ദ്രം കെട്ടിടം കാടുകയറിയനിലയില്‍.

കോട്ടയം: മാടപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷനും വ്യാപാരസമുച്ചയവും കടലാസ്സില്‍ തുങ്ങുന്നു. തെങ്ങണാ ജംഗ്ഷനില്‍ വില്ലജ് ഓഫീസിന് എതിര്‍വശത്താണ് മിനി സിവില്‍ സ്റ്റേഷനും വ്യാപാരസമുച്ചയത്തിനുമായി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം വാങ്ങിയത്.  

സ്വാകാര്യവ്യക്തിയില്‍ നിന്നും ഒരേക്കര്‍ എണ്‍പത് സെന്റ് സ്ഥലം ആണ് ഇതിനായി പഞ്ചായത്ത് വാങ്ങിയത്. പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ഇവിടേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.  

സ്ഥലം വാങ്ങുന്ന സമയത്ത് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് ആയിരുന്നു. പിന്നീട് യുഡിഎഫ് അധികാരത്തില്‍ വന്നു. ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഒന്നാം ഘട്ടത്തില്‍ ചെലവ് പ്രതീക്ഷി ക്കുന്നത്. ഇത് പഞ്ചായത്ത് ഓണ്‍ഫണ്ടില്‍ നിന്നും ബാക്കി വേള്‍ഡ് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാനും ആയിരുന്നു തീരുമാനം. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നതല്ലാത്ത യാതൊരു നടപടികളും ഉണ്ടായില്ല.  

ഇതിനോടകം ലക്ഷങ്ങള്‍ മുടക്കി പട്ടികജാതി വനിതാ ക്ഷേമ വകുപ്പിന് വേണ്ടി ഒരു മൂന്നുനില കെട്ടിടം പണിത് ഉദ്ഘാടനവും കഴിഞ്ഞു. ഈ കെട്ടിടം ഇപ്പോള്‍ കാടു കയറിയ നിലയിലാണ്. ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ചതുപ്പായ ബാക്കി സ്ഥലം കാടുകയറി മൂടിയ നിലയിലാണ്. ഇവിടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നു. നായകളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രവുമാണിവിടെ.  

സ്വാകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ട് ആയതിനാല്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇവിടെ ബസ്ബേയും സ്ഥാപിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ വീതി കുറഞ്ഞ സ്ഥലത്തു ഒരു വെയ്റ്റിങ് ഷെഡ് മാത്രമാണ് ഉള്ളത്. ഇവിടെ പലപ്പോഴും അപകടവും നടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ താഴ്ന്ന പ്രദേശം മണ്ണിട്ട് നികത്തി റോഡ് നിരപ്പില്‍ കൊണ്ടുവരണം. ഇതിനു മാത്രമായി വലിയ തുക ചെല വഴിക്കേണ്ടി വരും.  

പന്ത്രണ്ട് വര്‍ഷം മുമ്പ് പൊന്നുംവില കൊടുത്തു വാങ്ങിയസ്ഥലം ഇപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കേസ് കൊടുത്തതായും അറിയുന്നു. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട സ്ഥലം ഉള്‍ക്കൊള്ളുന്ന വാര്‍ഡ് ബിജെപി രണ്ടു തവണ ആയി ജയിച്ചതുകൊണ്ട് ബോധപൂര്‍വ്വം എല്‍ഡിഎഫും യുഡിഎഫും ഒന്നും ചെയ്യാതിരിക്കുക യാണെന്ന് വാര്‍ഡ് അംഗം സന്ധ്യ എസ്. പിള്ള ആരോ പിച്ചു. പദ്ധതി നടപ്പായാല്‍ ബിജെപിക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്നു കരുതിയാണ് ഇവിടെ വികസനം നടപ്പിലാക്കാത്തതെന്നും, ബ്ലോക്ക്  പഞ്ചായത്തിന്റെയും, ജില്ലാപഞ്ചായത്തിന്റെ യും സഹകരണത്തോടെ വേണമെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

മാടപ്പള്ളി പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍ നഷ്ടപ്പെടുന്നത് മാറി മാറി വരുന്ന അധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയു മാണെന്ന് ബിജെപി ജില്ലാ ട്രഷറര്‍ പി.ഡി. രവീന്ദ്രന്‍ കുറ്റപ്പെടുത്തി. കാര്യമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കാത്ത പഞ്ചായത്ത് ആയി മാടപ്പള്ളി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

Tags: landസിവില്‍ സ്റ്റേഷന്‍MadappalliCommercial Complex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.