കൊളോബോ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ടീമിലില്ല. പരുക്കുകാരണം ആദ്യം മത്സരത്തില്‍ കളിക്കാതിരുന്ന സഞ്ജുവിന്റെ പരുക്ക് മാറിയിരുന്നു.. പക്ഷേ പകരം കളിച്ച ഇഷാന് കിഷന് മികച്ച് ഫോമില്‍ കളിച്ചത് സ്ഞ്ജുവിന് വിനയായി. ആദ്യ ഏകദിനം കളിച്ചവരെ തന്നെ ഇ്ന്നും ഇറക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ലങ്കടിമില് ഇസ്രു ഉദാനയക്ക് പകരം കൗസിം രഞ്ജിതയാണ് കളിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: