കോട്ടയം: ബക്രീദ് പ്രമാണിച്ച് മറ്റന്നാള്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതോടെ എം ജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: