കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. 612 ഗ്രാം സ്വര്‍ണമാണ് മയ്യില്‍ സ്വദേശി വൈശാഖില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍നിന്നാണ് ഇയാളെത്തിയത്. കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: