Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റില്ല; ആറുമാസം പ്രായമുള്ള കുഞ്ഞിന് കുവൈത്ത് എയര്‍പോര്‍ട്ടില്‍ യാത്രാനുമതി നല്‍കിയില്ല; ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം

അതിഥി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെയുടെ ഓഫീസുമായി ബന്ധപ്പെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 08:15 pm IST
in Social Trend

കുവൈത്ത്: ആറുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം. കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു മംഗലാപുരം സ്വദേശികളായ ഇന്ത്യന്‍ ദമ്പതിമാരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. വിഷയത്തില്‍ മന്ത്രി ഇടപെടുകയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയും നിമിഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേയ്‌ക്കുളള വിമാനത്തിലേയ്‌ക്ക് കയറാന്‍ അനുവദിക്കുകയും ചെയ്തു.  

ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കുവൈത്തില്‍ സ്ഥിര താമസമാക്കിയ മംഗലാപുരം സ്വദേശി അതിഥി സുരേഷ് കരോപാഡിയാണ് ആറുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമായി മംഗലാപുരത്തേയ്‌ക്കുള്ള വിമാനം കയറാനായി എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എയര്‍ ഇന്ത്യ അധികൃതരും കുവൈത്തിലെ ട്രാവല്‍ ഏജന്‍സിയും കുഞ്ഞിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായെന്ന് തന്നെ അറിയിച്ചിരുന്നതായി അതിഥി വ്യക്തമാക്കി. എന്നാല്‍ വിമാനക്കമ്പനി അധികൃതര്‍ വിസമ്മദിക്കുകയും യാത്ര ചെയ്യാന്‍ കഴിയില്ലായെന്ന് അറിയിക്കുകയുമായിരുന്നു.  

വിഷയത്തില്‍  കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെയുടെ ഓഫീസ് ബന്ധപ്പെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയുമായിരുന്നു. 4.30 ഓടെ ആശയക്കുഴപ്പം പരിഹരിച്ച് യുവതിയ്‌ക്ക് കുഞ്ഞിനൊപ്പം തന്നെ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. വിഷയത്തില്‍ മന്ത്രി ശോഭാ കരന്തലജെയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

Tags: childഎയര്‍പോര്‍ട്ട്indianകുവൈത്ത്ശോഭാ കരന്തലജെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Thiruvananthapuram

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.