തിരുവനന്തപുരം: ബാലഗോകുലം ശ്രീകൃഷ്ണജയന്തി പോസ്റ്റര്‍ മത്സരം നടത്തുന്നു.’വിഷാദം വെടിയാം, വിജയം വരിക്കാം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. സന്ദേശ വാക്യത്തിനു പുറമെ ‘ബാലഗോകുലം-കേരളം, ശ്രീകൃഷ്ണജയന്തി-ബാലദിനം, 2021 ആഗസ്റ്റ് 30(1197 ചിങ്ങം 14), യുഗാബ്ദം 5123, ശ്രീകൃഷ്ണകലാസന്ധ്യ, ഗോപൂജ, സാംസ്ക്കാരിക സമ്മേളനം, അമ്പാടിമുറ്റത്തു ശോഭായാത്ര, ആഗസ്റ്റ് 26 -പതാകദിനം ‘ എന്നീ വിവരങ്ങളും പോസ്റ്ററില്‍ വേണം. തെരഞ്ഞെടുക്കുന്ന പോസ്റ്ററിന് കാഷ് അവാര്‍ഡ് നല്‍കും. സൃഷ്ടികള്‍ ജൂലൈ 30നകം ലഭിക്കണം.
94473 31519
പ്രതികരിക്കാൻ ഇവിടെ എഴുതുക: