Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം; ജൂലൈ 31-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന കലാസന്ധ്യയിൽ അംഗീകാരപത്രങ്ങള്‍ നൽകും

കലാസ്വാദനവും സംഗീതസാന്ദ്രവുമായി നിരവധി ജനകീയ പരിപാടികളാണ് വൈകിട്ട് 5-ന് തുടങ്ങി രാത്രി 11-ന് അവസാനിക്കുന്ന ഫൊക്കാന കലാസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 03:10 pm IST
in US

ന്യൂയോർക്ക്: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 31-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഏകദിന കണ്‍വന്‍ഷനില്‍ വച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ആരോഗ്യപരിപാലകര്‍, പ്രഥമശുശ്രൂഷകര്‍, നിയമപാലകര്‍ തുടങ്ങിയവര്‍ക്ക് ആദരവ് സംഘടിപ്പിക്കുന്നു.

വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ഫൊക്കാന കലാസന്ധ്യയിലായിരിക്കും ഈ പരിപാടി ഉള്‍പ്പെടുത്തുക. കലാസ്വാദനവും സംഗീതസാന്ദ്രവുമായി നിരവധി ജനകീയ പരിപാടികളാണ് വൈകിട്ട് 5-ന് തുടങ്ങി രാത്രി 11-ന് അവസാനിക്കുന്ന ഫൊക്കാന കലാസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുനേരേ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. സമാനതകളില്ലാത്ത ഭയാശങ്കകള്‍ മനുഷ്യമനസ്സിനെ മഥനം ചെയ്ത ഒരു കാലഘട്ടമാണിത്. ഏവരുടേയും ജീവിതചര്യ സമ്പൂര്‍ണ്ണമായി ഇളക്കിമറിച്ചു. മനുഷ്യസമൂഹം പകച്ചുനിന്ന ഈ കാലഘട്ടത്തില്‍ സ്വയരക്ഷ പോലും ബലികഴിച്ച് സേവനത്തില്‍ മുഴുകിയ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റു ആരോഗ്യപരിപാലന പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തകരുടെ ത്യാഗമനസ്ഥിതിക്ക് ഫൊക്കാന കണ്‍വന്‍ഷന്‍ വേളയില്‍ അംഗീകാരപത്രങ്ങള്‍ വിതരണം ചെയ്യും.

മൂന്നു നൂറ്റാണ്ടിലേറെ സേവന ചരിത്രമുള്ള ഫൊക്കാന എന്നും പ്രവാസി മലയാളികള്‍ക്കൊപ്പമാണ്. അടിന്തര ഘട്ടങ്ങളിലെല്ലാം ആശ്വാസമായി, മാര്‍ഗ്ഗദര്‍ശകരായി ഫൊക്കാന നേതൃത്വം സമൂഹനേതൃത്വത്തിലുണ്ടായിട്ടുണ്ട്.

കോണ്‍ഗ്രസ് അംഗങ്ങള്‍, ന്യൂയോര്‍ക്ക് സെനറ്റ് അംഗങ്ങള്‍, സിറ്റി കൗണ്‍സിലര്‍, ഇന്ത്യന്‍ എംബസി പ്രതിനിധികളടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഫൊക്കാനയുടെ ഈ ഏകദിന കണ്‍വന്‍ഷന്റെ തിളക്കംകൂട്ടും.

ഈ അംഗീകാര ചടങ്ങില്‍ പങ്കെടുക്കാവാനാഗ്രഹിക്കുന്നവര്‍ മുഴുവന്‍ പേര്, പ്രവര്‍ത്തിക്കുന്ന ആതുരാലയം അഥവാ സംഘടന, ബന്ധപ്പെടുവാനുള്ള സെല്‍ഫോണ്‍ നമ്പര്‍, ഇമെയില്‍ സഹിതം [email protected]ലേക്ക് അയയ്‌ക്കുവാന്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ (267 575 7333), വിനോദ് കെയാര്‍കെ (516 633 5208), സുജാ ജോസ് (973 632 1172), അലക്‌സ് തോമസ് (914 473 0143), രാജന്‍ പടവത്തില്‍ (954 701 3200).

Tags: covidന്യൂയോര്‍ക്ക്‌Fokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.