ന്യൂദല്‍ഹി: സാംസ്കാരിക പ്രചാരണ പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതം രാമായണ മാസത്തില്‍, ശ്രീരാമസാഗരം – 2021 പരിപാടി സംഘടിപ്പിക്കുന്നു. ദിവസവും വൈകിട്ട് രാമായണ പാരായണം, പ്രഭാഷണം, രാമായണ അധിഷ്ഠിതമായ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ശ്രീരാമസാഗരം.
ഇന്ന് വൈകിട്ട് ശ്രീരാമസാഗരം ഉദ്ഘാടനം നടക്കും. വൈകിട്ട് എട്ടുമുതല്‍ വിവിധ ഇന്റര്‍നെറ്റ് പ്ലാറ്റ് ഫോമുകളില്‍ ലൈവാണ് പരിപാടി.
ഇന്നത്തെ പരിപാടികള്‍ ഇങ്ങനെ:
അവതാരണം: അഡ്വ.കെ.ഗിരീഷ്കുമാര്‍( സുപ്രീം കോടതി അഭിഭാഷകനും സംഘടനയുടെ വൈ: ചെയര്‍മാനും).
മംഗളവാദ്യം: മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും.
പ്രാര്‍ത്ഥന: ഡോ.ലക്ഷ്മി മേനോന്.
സ്വാഗതം: പ്രൊഫ.ഡോ.ജി. ശോഭാറാണി, (നാഷണല്‍ ചെയര്‍പേഴ്സണ്‍, പാഞ്ചജന്യം ഭാരതം).
അദ്ധ്യക്ഷ ഭാഷണം: ഡോ.ഇ.എം.ജി.നായര്‍, (ഡയറക്ടര്‍, പതഞ്ജലി പ്രാണയോഗ വിദ്യാപീഠം).
ഉല്‍ഘാടനം: സി.രാധാകൃഷ്ണന്, (പ്രശസ്ത സാഹിത്യകാരന്). –
മുഖ്യാതിഥിയെ പരിചയപ്പെടുത്തുന്നത്: ശ്രീ.സുമേഷ് സോമന് – (ബാലി, ഇന്‍ഡോനേഷ്യാ).
ആശംസകള്‍: സഹസ്രരാമന്, (ഷോഗണ് ഫിലിംസ്). ഡോ.എന്‍.ജി. മേനോന്, (നാഷണല്‍ വെല്‍ഫയര്‍ ചെയര്മാന്, പാഞ്ചജന്യം ഭാരതം).
രാമായണ പാരായണം – കഥാകഥനം: മണ്ണൂര്‍ രാജകുമാരനുണ്ണി.
രാമായണ കാവ്യവുമായി ബന്ധപ്പെട്ട കലാവിഷ്കാരം
സോപാനസംഗീതം, അവതരിപ്പിക്കുന്നത്: ഞരളത്ത് ഹരിഗോവിന്ദന്.
നന്ദി: പ്രൊഫ.ഡോ.എം.വി. നടേശന്, (വൈ: ചെയര്മാന്, പാഞ്ചജന്യം ഭാരതം).
ശ്രീരാമ സാഗരം കാണാന്‍:
https://www.youtube.com/c/NamoBharatheeyam
യൂ ട്യൂബില്‍: https://www.youtube.com/channel/UCJhn42ZpLgazemWf3MZ5qhw
ഫേസ്ബുക്കില്‍:
പ്രതികരിക്കാൻ ഇവിടെ എഴുതുക: