Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; പ്രാദേശിക തല പട്ടിക പുതുക്കി

രണ്ടു തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10 നും ഇടയില്‍ നിരക്കുള്ള 33 തദ്ദേശസ്ഥാപനങ്ങളും 10നും 15നും ഇടയില്‍ നിരക്കുള്ള 31, 15ന് മുകളില്‍ നിരക്കുള്ള ഏഴു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 03:08 pm IST
in Kollam

കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.  രണ്ടു തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10 നും ഇടയില്‍ നിരക്കുള്ള 33 തദ്ദേശസ്ഥാപനങ്ങളും 10നും 15നും ഇടയില്‍ നിരക്കുള്ള 31, 15ന് മുകളില്‍ നിരക്കുള്ള ഏഴു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക

എ വിഭാഗം (അഞ്ച് ശതമാനത്തില്‍ താഴെ) – ആര്യങ്കാവ്, അലയമണ്‍ ഗ്രാമപഞ്ചായത്തുകള്‍.

ബി വിഭാഗം (05-10 ശതമാനം) – കൊല്ലം കോര്‍പറേഷന്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂര്‍ മുനിസിപ്പാലിറ്റികള്‍, നീണ്ടകര, തെന്മല, മണ്‍ട്രോതുരുത്ത്, മൈനാഗപ്പള്ളി, കടയ്‌ക്കല്‍, തലവൂര്‍, ചിതറ, കുമ്മിള്‍,  തഴവ, വെസ്റ്റ് കല്ലട, പട്ടാഴി, ഓച്ചിറ, ശൂരനാട് നോര്‍ത്ത്, ആലപ്പാട്, പിറവന്തൂര്‍, ചാത്തന്നൂര്‍, പട്ടാഴി വടക്കേക്കര, തൃക്കരുവ, തെക്കുംഭാഗം, നെടുവത്തൂര്‍, കുന്നത്തൂര്‍, ഇട്ടിവ, പെരിനാട്, പനയം, മേലില, ശാസ്താംകോട്ട, എഴുകോണ്‍, കുണ്ടറ, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍.

സി വിഭാഗം (10-15 ശതമാനം) – പുനലൂര്‍ മുനിസിപ്പാലിറ്റി, പൂയപ്പള്ളി, ക്ലാപ്പന, വെട്ടിക്കവല, ഏരൂര്‍, പേരയം, കരവാളൂര്‍, പൂതക്കുളം, തൊടിയൂര്‍, ഇളമ്പള്ളൂര്‍, ചിറക്കര, കുളക്കട, പോരുവഴി, പവിത്രേശ്വരം, മൈലം, അഞ്ചല്‍, ഇളമാട്, ചടയമംഗലം, കല്ലുവാതുക്കല്‍, ശൂരനാട് സൗത്ത്, തൃക്കോവില്‍വട്ടം, തേവലക്കര, പന്മന, ഉമ്മന്നൂര്‍, മയ്യനാട്, കുലശേഖരപുരം, കരീപ്ര, ചവറ, കൊറ്റങ്കര, കുളത്തൂപ്പുഴ, ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍.

ഡി വിഭാഗം (15 ശതമാനത്തിന് മുകളില്‍) – ഈസ്റ്റ് കല്ലട, വിളക്കുടി, നിലമേല്‍, ആദിച്ചനല്ലൂര്‍, നെടുമ്പന, പത്തനാപുരം, വെളിയം ഗ്രാമപഞ്ചായത്തുകള്‍.

Tags: പഞ്ചായത്ത്kollamലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.