Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി സാങ്കേതിക സര്‍വകലാശാല; ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല

പല എഞ്ചിനീയറിങ്ങ് കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല. കോംപ്രിഹന്‍സീവ് പരീക്ഷകളും ലാബ് പരീക്ഷകളും ആഗസ്റ്റ് രണ്ടിന് മുമ്പ് തീര്‍ക്കണം. ഇതിനിടയില്‍ തിയറി എഴുത്ത് പരീക്ഷയ്‌ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യായമായ സമയം ലഭിക്കില്ല. ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പരീക്ഷ ഓഫ് ലൈനായി നടത്തുന്നത് എങ്ങനെയെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ആവശ്യത്തിന് യാത്രാസൗകര്യം ഇനിയും ഏര്‍പ്പാടാക്കിയിട്ടില്ല. മാത്രമല്ല പല വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ കൂടെ ദൂരദേശത്ത് താമസിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നത്. പല കോളേജുകളിലും ലാബും പ്രാക്ടിക്കല്‍സും നടത്തിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 14, 2021, 04:42 pm IST
in Kerala

തിരുവനന്തപുരം: ക്ലാസ് റൂം പഠനത്തിനവസരമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് മാത്രം ആശ്രയിച്ച് പരീക്ഷയെഴുതേണ്ട എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി വീണ്ടും സാങ്കേതിക സര്‍വകലാശാല. രണ്ടാഴ്ച പോലും പഠനസമയം നല്‍കാതെ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ തീയതി സര്‍വകലാശാല പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരേപോലെ ആശങ്ക ഉളവാക്കിയിരിക്കുന്നു. ഓഫ് ലൈനായി കോളേജുകളില്‍ നടത്തുന്ന പരീക്ഷ ആഗസ്റ്റ് രണ്ടിനാണ് തുടങ്ങുന്നത്.

 പല എഞ്ചിനീയറിങ്ങ് കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല. കോംപ്രിഹന്‍സീവ് പരീക്ഷകളും ലാബ് പരീക്ഷകളും ആഗസ്റ്റ് രണ്ടിന് മുമ്പ് തീര്‍ക്കണം. ഇതിനിടയില്‍ തിയറി എഴുത്ത് പരീക്ഷയ്‌ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യായമായ സമയം ലഭിക്കില്ല. ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍  പരീക്ഷ ഓഫ് ലൈനായി നടത്തുന്നത് എങ്ങനെയെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ആവശ്യത്തിന് യാത്രാസൗകര്യം ഇനിയും ഏര്‍പ്പാടാക്കിയിട്ടില്ല. മാത്രമല്ല പല വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ കൂടെ ദൂരദേശത്ത് താമസിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നത്. പല കോളേജുകളിലും ലാബും പ്രാക്ടിക്കല്‍സും നടത്തിയിട്ടില്ല.

 കൊവിഡ് കുറയാത്ത സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല എടുത്ത അശാസ്ത്രീയമായ തീരുമാനം മാറ്റുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ. അവസാന സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ആയി നടത്തിയിരുന്നു.

Tags: സാങ്കേതികംUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.