Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓരുവെള്ളം: വൃക്ഷങ്ങള്‍ കരിഞ്ഞുണങ്ങി, വില്ലനായത് കരിങ്കല്‍ഭിത്തിയുടെ തകര്‍ച്ച

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലെ കായലില്‍ നിന്നുള്ള ഓരുവെള്ളം കയറി പറമ്പില്‍ ഒഴുകിപ്പോകാനാകാത്ത തരത്തില്‍ കെട്ടിക്കിടന്നതോടെയാണ് വൃക്ഷങ്ങള്‍ കൂട്ടത്തോടെ നശിക്കാന്‍ ഇടയാക്കിയതെന്ന് ഇവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 02:46 pm IST
in Ernakulam

പള്ളുരുത്തി: ഓരുവെള്ളക്കയറ്റത്തില്‍ ഇടക്കൊച്ചി കാതറീന്‍ കോണ്‍വെന്റില്‍ ഒരേക്കറിലെ ഫലവൃക്ഷങ്ങള്‍ കരിഞ്ഞുണങ്ങുന്നു. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി നട്ടുവളര്‍ത്തി പരിപാലിച്ചവായാണ് ഇതെല്ലാം; കോണ്‍വെന്റിലെ സിസ്റ്റര്‍ മേഴ്‌സി പറയുന്നു. കോണ്‍വെന്റിനു പിന്നിലെ ഒരേക്കറില്‍ സമൃദ്ധമായി വളര്‍ന്നു വന്ന ഫലവൃക്ഷങ്ങള്‍ ഇപ്പോള്‍ കണ്ടാല്‍ ആരുടേയും നെഞ്ച് പിടയ്‌ക്കും. നല്ല നിലയില്‍ ഫലം തന്നുകൊണ്ടിരുന്ന വൃക്ഷങ്ങളാണിവ. മൂന്നു തരം ഫലം തരുന്ന ചാമ്പകള്‍, വ്യത്യസ്തങ്ങളായ 17 തരം മാവുകള്‍, കടച്ചക്ക മരം, ജാതി, വിവിധയിനം പേരകള്‍, സക്കു, വ്യത്യസ്തങ്ങളായ പുളികള്‍, ചെറി, മുള്ളാത്ത, ഞാവല്‍ മരങ്ങള്‍, വാഴകള്‍, തെങ്ങുകള്‍ എന്നിവ വരെ കരിഞ്ഞുണങ്ങി.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലെ കായലില്‍ നിന്നുള്ള ഓരുവെള്ളം കയറി പറമ്പില്‍ ഒഴുകിപ്പോകാനാകാത്ത തരത്തില്‍ കെട്ടിക്കിടന്നതോടെയാണ് വൃക്ഷങ്ങള്‍ കൂട്ടത്തോടെ നശിക്കാന്‍ ഇടയാക്കിയതെന്ന് ഇവര്‍ പറയുന്നു. ഫലങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് യഥേഷ്ടം ഇവിടെ നിന്നും നല്‍കിയിരുന്നതായി സിസ്റ്റര്‍ പറഞ്ഞു. നിത്യവും കരിഞ്ഞുണങ്ങിയ മരങ്ങള്‍ നോക്കി സങ്കടപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവര്‍.

കായല്‍ അതിര്‍ത്തിയില്‍ കെട്ടിയ കരിങ്കല്‍ ഭിത്തിയിലൂടെയാണ് ഓരുവെള്ളം കയറി തുടങ്ങിയതെന്ന് കോണ്‍വെന്റ് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ വക ഫിഷ് പോണ്ട് നിര്‍മിക്കുന്നതിനായി കോണ്‍വെന്റിന്റെ കരിങ്കല്‍ ഭിത്തിക്കു സമീപത്തു നിന്നും ജെസിബി ഉപയോഗിച്ച് വലിയ തോതില്‍ മണല്‍ എടുത്തതാണ് കരിങ്കല്‍ ഭിത്തി തകരാന്‍ കാരണം. നിര്‍മാണ കരാര്‍ എടുത്തവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും കരിങ്കല്‍ ഭിത്തി പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഇവര്‍ തയാറായില്ല.

ഓരുവെള്ള ഭീഷണിയില്‍ ഇടക്കൊച്ചി

കായല്‍ തീരത്തെ ഓരു വെള്ളം ശക്തമായി കയറുന്ന പ്രദേശമാണ് ഇടക്കൊച്ചി. കായലോരത്തെ വീടുകളും ഓരുവെള്ള ഭീഷണിയിലാണ്. ചെറു സസ്യങ്ങള്‍ പോലും നട്ടുപിടിപ്പിക്കാന്‍ കഴിയാത്ത തരത്തിലാണ് ഇവിടുത്തെ സാഹചര്യം. കഴിഞ്ഞ തവണത്തെ ഓരുവെള്ളക്കയറ്റത്തില്‍ അടുക്കള തോട്ടങ്ങളും, വിവിധ തരംകൃഷികള്‍ക്കും ഇവിടെ വന്‍തോതില്‍ നാശം നേരിട്ടിരുന്നു.

Tags: krishikochiwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

News

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.