Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാടം നികത്തലിനെതിരെ യുവമോര്‍ച്ച സമരത്തിലേക്ക്

തൂമ്പാക്കടവ് വാഴക്കുന്നിലെ ഹൈദ്രോസ് എന്ന വ്യക്തിയുടെ ഹോളോബ്രിക്‌സി കമ്പനിക്ക് പിന്നിലെ പാടത്ത് ആണ് മെമ്പര്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം മണ്ണടിച്ച് നികത്തിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ പാടം നികത്തുന്ന മെമ്പറുടെ നടപടികളിലെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 02:41 pm IST
in Ernakulam
paddy

paddy

നെടുമ്പാശേരി: ആലുവ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ മെമ്പറുടെ നേതൃത്വത്തില്‍ നടന്ന അനധികൃത പാടം നികത്തലിനെതിരെ യുവമോര്‍ച്ച സമര രംഗത്ത്.  ആലുവ-കാലടി പിഡബ്ല്യൂഡി റോഡിലെ രണ്ട് വശത്തേയും മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് കോരി സ്വകാര്യ വ്യക്തിയുടെ പാടത്ത് കൊണ്ട് പോയി ഇട്ട് നികത്തുന്നതിന് എതിരെയാണ് യുവമോര്‍ച്ച രംഗത്തെത്തിയത്. 

വാര്‍ഡ് മെമ്പര്‍  ഷംസുദിന്റെ നേതൃത്വത്തിലാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ക്ക് എതിരെ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും ശ്രീമൂലനഗരം ഭാരവാഹികളായ പഞ്ചായത്ത് അധ്യക്ഷന്‍ ബിജു, ഉപാധ്യക്ഷന്‍ ഷിബു, യുവമോര്‍ച്ച പഞ്ചായത്ത് സമിതി അധ്യക്ഷന്‍ സുധി, ആലുവ മണ്ഡലം കമ്മിറ്റി അംഗം ജിഷ്ണു, കര്‍ഷക മോര്‍ച്ച വൈ. പ്രസിഡന്റ്  അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍  നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിസാന്‍ ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

തൂമ്പാക്കടവ് വാഴക്കുന്നിലെ ഹൈദ്രോസ് എന്ന വ്യക്തിയുടെ ഹോളോബ്രിക്‌സി കമ്പനിക്ക് പിന്നിലെ പാടത്ത് ആണ് മെമ്പര്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം മണ്ണടിച്ച് നികത്തിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ പാടം നികത്തുന്ന മെമ്പറുടെ നടപടികളിലെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ കാര്‍ക്കശ്യമായ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച -ബിജെപി വ്യക്തമാക്കി.

കാഞ്ഞൂരിലും പാടം നികത്തല്‍

കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മല്ലിശേരി പാടശേഖരം കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യവിരുദ്ധരും ഗുണ്ടാസംഘങ്ങളും ചേര്‍ന്ന് മണ്ണിട്ട് നികത്തിയതായി പരാതി. 50 ലോഡ് മണ്ണാണ് നിക്ഷേപിച്ചത്. പ്രളയ കാലഘട്ടത്തില്‍ വലിയ തോതില്‍ വെള്ളം സംഭരിച്ച് സമീപപ്രദേശങ്ങളിലെ പ്രളയത്തിന്റെ രൂക്ഷത കുറച്ച പ്രദേശമാണ് മല്ലശേരി പാടം.

മാങ്ങാതോടിന്റെ ജൈവ പാരിസ്ഥിതിക സംവിധാനങ്ങളെ ഈ പാടം നികത്തുന്നത് പ്രതികൂലമായി ബാധിക്കും. പാടം നികത്തുന്നതോടെ റോഡില്‍ കനത്ത വെള്ളക്കെട്ടിനും സാധ്യതയേറി. പഞ്ചായത്ത് നിര്‍മിച്ച കരിങ്കല്‍ കെട്ടുകളും ഇതോടനുബന്ധിച്ച് തകര്‍ക്കപ്പെട്ടിട്ടുണ്ട്. മണ്ണ് വണ്ടികളുടെ അമിത ഭാരവുമായി പോകുന്നതിനാല്‍ നടക്കപുഞ്ച ലിങ്ക് റോഡിന്റെ ഒരു ഭാഗവും സഞ്ചാരയോഗ്യമല്ലാതായി. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷണന്‍കുമാര്‍ വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും, പോലീസിലും പരാതി നല്‍കി.

Tags: protestpaddy fieldYuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

Kerala

വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.