Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവള; തെലങ്കാന വ്യവസായമന്ത്രി സാങ്കേതിക വിദഗ്ധന്‍; ഇനി നിക്ഷേപം തെലങ്കാനയില്‍ മാത്രമെന്ന് സാബു ജേക്കബ്

മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 01:26 pm IST
in Kerala

കൊച്ചി: സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കിറ്റക്സ് എം.ഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയാണ്. മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. വ്യവസായിയുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ നിമിഷങ്ങള്‍ക്കകം പരിഹാരം കാണുന്ന മന്ത്രിയാണെന്നും ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടിയാണ് തെലങ്കാവ വ്യവസായ മന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.  

നിക്ഷേപ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നമ്മള്‍ ഒരു മന്ത്രിയേയും രാഷ്‌ട്രീയ നേതാവിനേയുമാണ് കാണുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ സിഇഒവിനെ കാണുന്ന പ്രതീതിയായിരുന്നു വ്യവസായ മന്ത്രിയുമായുള്ള ചര്‍ച്ച. ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടി പ്രാക്ടിക്കല്‍ ആയി സംസാരിക്കുന്ന വ്യക്തി. വ്യവസായിയുടെ പ്രശ്നം പറയുമ്പോള്‍ ഒരു മണിക്കൂറില്‍ പരിഹാരം കാണുന്ന മന്ത്രി. അവിടെയാണ് നമ്മള്‍ പഠിക്കേണ്ടത്. മാലിന്യം പുറത്തേക്ക് വിടുന്നുവെന്നതാണ് നമുക്കെതിരെയേുള്ള പ്രചാരണം. ഇവിടെ ഉപയോഗിക്കുന്നത് ലോകത്ത് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ്. കുടിവെള്ളം കുപ്പിയില്‍ നിറക്കുന്ന നിലവാരത്തിലാണ് ട്രീറ്റ് ചെയ്യുന്നത്. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മാലിന്യത്തിന്റെ ഉത്തരവാദിത്വംം തങ്ങള്‍ക്കാണെന്നാണ് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞതെന്നും സാബു.  

മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണ്.  ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി.  കമ്പനിക്ക് അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും, കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനോത്തരവാദിത്തം സര്‍ക്കാരിനാണ്, പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സര്‍ക്കാര്‍ സാബുവിന് മുന്നിലേക്ക് വെച്ച ഓഫറുകള്‍.

Tags: കിറ്റെക്‌സ്സാബു എം ജേക്കബെ്പി. രാജീവ്തെലങ്കാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

India

തെലുങ്ക് നടി ജയസുധ ബിജെപിയില്‍ ചേര്‍ന്നു; മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണമെന്ന മോഹമുണ്ടെന്നും നടി

India

പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഗസ്റ്റ് 28, 29 തീയതികളില്‍ തെലങ്കാന രാമേശ്വരം സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ

India

പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയില്‍; 6100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

India

തെലങ്കാനയിലെ വികാരാബാദില്‍ 60 ആടുകള്‍ ട്രെയിന്‍ ഇടിച്ച് ചത്തു; സംഭവം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.