Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പിണറായി സര്‍ക്കാരിന്റെ പുതിയനയം ക്രിസ്ത്യന്‍ ഭൂരിപക്ഷ സ്ഥലങ്ങളില്‍ മോസ്‌കുകള്‍ ഉണ്ടാക്കാനുള്ള പ്ലാനിങ്; ജാഗ്രത നിര്‍ദേശവുമായി പാലാ രൂപതയിലെ യുവജനസംഘടന

പാലാ രൂപതയിലെ എസ്എംവൈഎം-കെസിവൈഎം ഗ്രൂപ്പാണിതെന്നാണ് ഗ്രൂപ്പിന്റെ അഡ്മിനായ ഫാ സിറില്‍ തയ്യില്‍ വ്യക്തമാക്കിയത്. യുവാക്കള്‍ ഈശോയോടും അവന്റെ സഭയോടും ചേര്‍ന്നു നില്‍ക്കണം എന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും വൈദികന്‍ പറയുന്നു. തങ്ങള്‍ ഗ്രൂപ്പിലൂടെ ഒരു മുന്നറിയപ്പാണ് നല്‍കിയതെന്നും അദേഹം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 06:12 pm IST
in Social Trend

പാലാ: ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നത് മോസ്‌കുകള്‍ പെരുകുന്നതിന് കാരണമാകുമെന്ന് പാലാ രൂപത കീഴിലുള്ള യുവജന സംഘടന. ഈ നിയമം നടപ്പിലായാല്‍ ശരീഅത്ത് നിയമങ്ങള്‍ വരാന്‍ ഇടയാക്കും.

കേരളത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഓരോ മോസ്‌ക് വീതം ഉണ്ടാക്കാനുള്ള പ്ലാനിങ് ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതോടെ മോസ്‌കുകള്‍ പണിയാന്‍ വളരെ വേഗം അനുവാദം ലഭിക്കും. മോസ്‌കുകള്‍ക്ക് അനുവാദം കൊടുത്താന്‍ സൗദി അറേബ്യ പോലെ മുട്ടിനു മുട്ടിന് പള്ളികള്‍ കൊണ്ട് നിറയും. അല്ലാഹുവാണ് ദൈവമെന്നുള്ള കൊരവള്ളി പൊട്ടിച്ചുള്ള പറച്ചില്‍ കേട്ട് ഉണരേണ്ടി വരും.  

മോസ്‌കുകള്‍ക്ക് മാറ്റം വരുന്നതോടെ തുലുക്കന്മാര്‍ വന്നു തുടങ്ങും. സാധനങ്ങള്‍ വിലക്കുറച്ച് വിറ്റ് മറ്റ് മതക്കാര്‍ക്ക് പണി കൊടുക്കും. പതിയെ ഹിന്ദു ക്രിസ്ത്യന്‍ കച്ചവടം പൂട്ടും. അങ്ങനെ ആ പ്രദേശം ഇസ്ലാം ഡൊമിനേറ്റഡ് പ്രദേശമാകും. അങ്ങനെ ആ സ്ഥലത്ത് ശരീഅത്ത് നിയമങ്ങള്‍ വന്നു തുടങ്ങും. ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നിരന്തരം തട്ടിക്കൊണ്ടു പോകലിനും മതം മാറ്റലിനും വിധേയമാകുമെന്ന് പാലാ രൂപതയുടെ യുവജന സംഘടനയുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ പറയുന്നു.   വൈദികനായ സിറില്‍ തയ്യിലിന്റെ നേതൃത്വത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാങ്ക് വിളി മലയാളത്തിലാക്കിയാല്‍ കേരളത്തിലെ എല്ലാ മതേതര ആളുകളും കണ്ണു തുറക്കുമായിരിക്കുമെന്നും ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ പറയുന്നു.

പാലാ രൂപതയിലെ എസ്എംവൈഎം-കെസിവൈഎം ഗ്രൂപ്പാണിതെന്നാണ് ഗ്രൂപ്പിന്റെ അഡ്മിനായ ഫാ സിറില്‍ തയ്യില്‍ വ്യക്തമാക്കിയത്.  യുവാക്കള്‍ ഈശോയോടും അവന്റെ സഭയോടും ചേര്‍ന്നു നില്‍ക്കണം എന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും വൈദികന്‍ പറയുന്നു. തങ്ങള്‍ ഗ്രൂപ്പിലൂടെ ഒരു മുന്നറിയപ്പാണ് നല്‍കിയതെന്നും അദേഹം വ്യക്തമാക്കുന്നു.

Tags: Pinarayi VijayanPalaവാട്‌സാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

Kerala

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

Kerala

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.