Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും; യുകെ, ഇറ്റലി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് കരസേനാ മേധാവി എം. എം. നരവനെ

2021 ജൂലൈ അഞ്ച് ആറ് തീയതികളില്‍ അദ്ദേഹം യുണൈറ്റഡ് കിങ്ഡം സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി, ഡിഫെന്‍സ് സ്റ്റാഫ് മേധാവി, ജനറല്‍ സ്റ്റാഫ് മേധാവി, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുമായി കരസേനാ മേധാവി ചര്‍ച്ചകള്‍ നടത്തും. വിവിധ സേനകളെ സന്ദര്‍ശിക്കുന്ന അദ്ദേഹം പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ സംബന്ധിച്ച ആശയങ്ങള്‍ കൈമാറും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 5, 2021, 07:56 pm IST
in India

ന്യൂദല്‍ഹി: 2021 ജൂലൈ 5 മുതല്‍ 8 വരെ യുകെ, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കരസേനാ മേധാവി ജനറല്‍ എം. എം. നരവനെ പുറപ്പെട്ടു. 4 ദിവസം നീളുന്ന തന്റെ സന്ദര്‍ശനത്തിനിടെ രാജ്യങ്ങളിലെ സേനാമേധാവിമാര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇന്ത്യയുടെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കും.

2021 ജൂലൈ അഞ്ച് ആറ് തീയതികളില്‍ അദ്ദേഹം യുണൈറ്റഡ് കിങ്ഡം സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി, ഡിഫെന്‍സ് സ്റ്റാഫ് മേധാവി, ജനറല്‍ സ്റ്റാഫ് മേധാവി, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുമായി കരസേനാ മേധാവി ചര്‍ച്ചകള്‍ നടത്തും. വിവിധ സേനകളെ സന്ദര്‍ശിക്കുന്ന അദ്ദേഹം പരസ്പര താല്പര്യമുള്ള വിഷയങ്ങള്‍ സംബന്ധിച്ച ആശയങ്ങള്‍ കൈമാറും.

തന്റെ സന്ദര്‍ശനത്തിന്റെ രണ്ടാംപാദത്തില്‍ (2021 ജൂലൈ 7, 8 തീയതികളില്‍) ഇറ്റലിയില്‍ എത്തുന്ന അദ്ദേഹം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ഇറ്റാലിയന്‍ കരസേന ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുമായി പ്രധാന ചര്‍ച്ചകള്‍ നടത്തും. കൂടാതെ, പ്രധാന പട്ടണങ്ങളില്‍ ഒന്നായ കസിനോയിലെ ഇന്ത്യന്‍ സേന സ്മാരകം സേനാമേധാവി ഉദ്ഘാടനം ചെയ്യും. റോമിലെ ചെക്കിങ്ങോളയിലെഇറ്റാലിയന്‍ കരസേനയുടെ കൗണ്ടര്‍ ഐഇഡി സെന്റര്‍ ഓഫ് എക്‌സലന്‍സിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

Tags: indian armyഎം എം നരവനെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.