Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചരിത്രതാളുകളില്‍ ഇടം നേടേണ്ട ശിലാസ്തൂപം വിസ്മൃതിയിലേക്ക്…

പ്രദേശങ്ങളിലെ ഭൂമിയളവുകളില്‍ പ്രധാനരേഖയായി ഈ കല്ലുകള്‍ ഇപ്പോഴും കണക്കാക്കുന്നതായാണ് വിവരം. എന്നാല്‍ അത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 09:18 am IST
in Ernakulam
കൊതിക്കല്ല് പകുതിയോളം മണ്ണ് മൂടിയ നിലയില്‍

കൊതിക്കല്ല് പകുതിയോളം മണ്ണ് മൂടിയ നിലയില്‍

തൃപ്പൂണിത്തുറ: ചരിത്രതാളുകളില്‍ ഇടം നേടേണ്ട ശിലാസ്തൂപം അവഗണനയോടെ പുറമ്പോക്കില്‍. കണ്ടനാട് വട്ടുകുന്ന് റോഡില്‍ എംജിഎം സ്‌കൂളിനു സമീപമാണ് പണ്ടുകാലങ്ങളില്‍ അതിര്‍ത്തി തിരിക്കാനായി ഉപയോഗിച്ചിരുന്ന ശിലാസ്തൂപമായ കൊതിക്കല്ല് അലക്ഷ്യമായി കിടക്കുന്നത്. തിരുവിതാംകൂറ് നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി സൂചിപ്പിക്കുന്ന ഫലകമാണ് ഈ സര്‍വേക്കല്ല്. കല്ലിന്റെ പകുതിയോളം മണ്ണുമൂടി കഴിഞ്ഞു.

ഒരു വശത്ത് കൊച്ചി രാജ്യത്തെ സൂചിപ്പിക്കുന്നതിനായി ‘കൊ’ എന്നും മറുവശത്ത് തിരുവിതാംകൂറിനെ സൂചിപ്പിക്കുന്നതിനായി ‘തി’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് നാട്ടു രാജ്യങ്ങളുടെ അതിര്‍ത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന കല്ലുകള്‍ക്ക് മൈല്‍ക്കുറ്റിയുടെ ആകൃതിയാണ്. നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവും കല്ലിനുണ്ട്. പണ്ടുകാലത്ത് രണ്ട് നാട്ടുരാജ്യങ്ങള്‍ക്കും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപ്പാതകള്‍ അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്നു.

പ്രദേശങ്ങളിലെ ഭൂമിയളവുകളില്‍ പ്രധാനരേഖയായി ഈ കല്ലുകള്‍ ഇപ്പോഴും കണക്കാക്കുന്നതായാണ് വിവരം. എന്നാല്‍ അത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. പുരാവസ്തുക്കളെ സംരക്ഷിക്കുന്ന ഹില്‍പ്പാലസ് മ്യൂസിയം വിളിപ്പാടകലെ സ്ഥിതി ചെയ്യുമ്പോഴും കൊതി കല്ല് ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇവു സംരക്ഷിക്കപ്പെട്ടാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. ചരിത്രത്താളുകളില്‍ ഇടം നേടേണ്ട കൊതി കല്ലുകളാണ് വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നത്.

Tags: kochiഎറണാകുളംTravancoreStone pillar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.