Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാത്തിരിപ്പിനൊടുവില്‍; ഡെന്മാര്‍ക്ക് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു

ഇഞ്ചോടിച്ച് പോരാട്ടം നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തോമസ് ഡെലാനിയും കാസ്‌പെര്‍ ഡോള്‍ബെര്‍ഗുമാണ് ഡെന്മാര്‍ക്കിനായി ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം പാട്രിക്ക് ഷിക്കാണ് ചെക്കിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
in Football

ബാക്കു: ഇരുപത്തിയൊമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡെന്മാര്‍ക്ക് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ഇനി രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ അവര്‍ക്ക് 1992 ലെ കിരീട വിജയം ആവര്‍ത്തിക്കാം. തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെക്ക്് റിപ്പബഌക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെന്മാര്‍ക്ക് വീണ്ടും യൂറോയുടെ സെമിഫൈനലിലേക്ക് മുന്നേറിയത്. ബുധനാഴ്ച  വെംബ്ലിയില്‍ നടക്കുന്ന സെമിയില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും.  

ഇഞ്ചോടിച്ച് പോരാട്ടം നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തോമസ് ഡെലാനിയും കാസ്‌പെര്‍ ഡോള്‍ബെര്‍ഗുമാണ് ഡെന്മാര്‍ക്കിനായി ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം പാട്രിക്ക് ഷിക്കാണ് ചെക്കിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.

കളിയുടെ അഞ്ചാം മിനിറ്റില്‍  ചെക്കിനെ ഞെട്ടിച്ച് ഡെന്മാര്‍ക്ക് മുന്നിലെത്തി. ആദ്യ കോര്‍ണര്‍ തന്നെ മുതലാക്കിയാണ് അവര്‍ ഗോള്‍ നേടിയത്. സ്‌ട്രൈഗറാണ് കിക്കെടുത്തത്. ഉയര്‍ന്നുവന്ന പന്തില്‍ തലവെച്ച്് തോമസ് ഡെലാനി സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ചെക്കിന്റെ കരുത്തനായ പാട്രിക്ക്് ഷിക്ക് ഡെന്മാര്‍ക്കിന്റെ പ്രതിരോധം തകര്‍ത്ത് ബോക്‌സിനുള്ളില്‍ കയറിയെങ്കിലും അവസാനം നിമിഷം പിഴച്ചു.  

തുടര്‍ന്ന് ഡെന്മാര്‍ക്കിന്റെ ഡാംസ്ഗാര്‍ഡിന് തുറന്നാവസരം കിട്ടി. പക്ഷെ പന്ത് വലയിലേക്ക് തിരിച്ചുവിടാന്‍  താരത്തിന് കഴിഞ്ഞില്ല.  

നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ഡെന്മാര്‍ക്ക് രണ്ടാം ഗോള്‍ നേടി. കാസ്പര്‍ ഡോള്‍ബെര്‍ഗാണ് ലക്ഷ്യം കണ്ടത്. മെയ്‌ലിന്റെ ക്രോസ് കാലുകൊണ്ട് ഡോള്‍ബെര്‍ഗ് ചെക്കിന്റെ വലയിലാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാനായി ചെക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ നേടാനായില്ല. ഇടവേളയ്‌ക്ക്  ഡെന്മാര്‍ക്ക് 2-0 ന് മുന്നില്‍.

രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന് ചെക്ക്് 49-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. പാട്രിക്ക് ഷിക്കാണ് സ്‌കോര്‍ ചെയ്്തത്. കൗഫാലിന്റെ പാസ്് മുതലാക്കിയാണ് ഷിക്ക് ഗോള്‍ അടിച്ചത്. യൂറോ 2020 ല്‍ ഷിക്കിന്റെ അഞ്ചാം ഗോളാണിത്. ഇതോടെ ഗോള്‍ഡണ്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഷിക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം എത്തി.  

തുടര്‍ന്ന്് സമനില പിടിക്കാനായി ചെക്ക് തകര്‍ത്തുകളിച്ചു. എന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ഡെന്മാര്‍ക്ക്് നീക്കങ്ങള്‍ തടഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

Varadyam

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.