Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം ഭീകരവാദത്തിന്റെ ഇടനാഴിയിലൂടെ; ലോക്‌നാഥ് ബെഹ്‌റയുടെ ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കം

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 4, 2021, 09:14 am IST
in Kerala

തിരുവനന്തപുരം: കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രം ആകുന്നുവെന്ന ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിടവാങ്ങലിനു തൊട്ടുമുന്‍പ് അതു സമ്മതിക്കുകയും ചെയ്തു. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും ബെഹ്റ തുറന്നു പറഞ്ഞു. ഇതൊക്കെ അറിഞ്ഞിരുന്നുകൊണ്ട് അഞ്ചു വര്‍ഷത്തോളം അദ്ദേഹം മൗനം പാലിച്ചെങ്കില്‍ അത്തരക്കാര്‍ നയിക്കുന്ന പോലീസ് സേനയേയും അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനേയും ജനം എങ്ങനെ വിശ്വസിക്കും? അഥവാ ഡിജിപി ആഗ്രഹിച്ചിട്ടും പറയാന്‍ കഴിയാതെ പോയതാണെങ്കില്‍ ആരാണ് പോലീസ് മേധാവിയുടെ വായ് മൂടിയത്? എന്തായിരുന്നു അവരുടെ ലക്ഷ്യം? സംശയങ്ങള്‍ ഒരുപാടു ബാക്കിയാണ്. ബെഹ്റയുടെ കാലത്തും അതിനു മുന്‍പും കേരളം ഭരിച്ചവര്‍ തന്നെ അതിനു മറുപടി പറയണം.

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്നറിയിപ്പുകള്‍ നല്‍കിയ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും വിവിധ കമ്മീഷന്‍ കണ്ടെത്തലുകളും പൂഴ്‌ത്തിവച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് മൗനാനുവാദം നല്‍കിയതും വളമിട്ടു വളര്‍ത്തിയതും പരിപാലിച്ചതും മാറിമാറി സംസ്ഥാനം ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളാണ്. ഒരു തരം കൂട്ടുകച്ചവടമായിരുന്നു അത്. വോട്ടു ഞങ്ങള്‍ക്ക്, പകരം നിങ്ങളെ ഞങ്ങള്‍ കാക്കും എന്ന നിലപാടായിരുന്നു ഇരു സര്‍ക്കാരുകള്‍ക്കും. മൂടേണ്ടതൊക്കെ മൂടിവച്ചു, പുഴ്‌ത്തേണ്ടതൊക്കെ പൂഴ്‌ത്തി. അങ്ങനെ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി കേരളം മാറി. അതിന്റെ ബലത്തില്‍ ഭരണത്തിന്റെ ശീതളഛായ പങ്കിട്ടു വാണ ഇടതും വലതും ഈ നാടിനെ ഒരു അഗ്‌നിപര്‍വതത്തിന്റെ മുകളിലാണു കൊണ്ടെത്തിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ അവരുടെ കയ്യിലും നില്‍ക്കാത്ത അവസ്ഥയാണിന്ന്. ജയിലില്‍ നിന്നും അധോലോകത്തുനിന്നും തീവ്രവാദ ക്യാംപുകളില്‍ നിന്നും സംസ്ഥാന ഭരണം നിയന്ത്രിക്കപ്പെടുന്ന കാലം. സര്‍ക്കാര്‍ ഇന്നു പങ്കാളികളല്ല. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളാണ്. ഈ പോക്ക് എങ്ങോട്ടാണ്? ജന്മഭൂമി ലേഖകന്‍ അനീഷ് അയിലം തയ്യാറാക്കിയ അന്വേഷണ പരമ്പര തുടങ്ങുന്നു. തീവ്രവാദത്തിന്റെ ഇടനാഴിയിലൂടെ ആദ്യ ഭാഗം ഇന്ന് വിചാരം പേജില്‍.

Tags: keralaകേരള സര്‍ക്കാര്‍Jihadi Terrorismഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.