Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തലയുയര്‍ത്തി സ്വിസ് മടക്കം

കളിയുടെ എട്ടാം മിനിറ്റില്‍ സ്്‌പെയിന്‍ മുന്നിലെത്തി. സ്വിസ് താരം സക്കാരിയയുടെ സെല്‍ഫ് ഗോളാണ് സ്‌പെയിന് ലീഡ് നേടിക്കൊടുത്തത്. ഇടവേളയ്‌ക്ക് സ്‌പെയിന്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു. ഇടവേളയ്‌ക്ക് ശേഷം സ്വിറ്റ്്‌സര്‍ലന്‍ഡ് ഗോള്‍ മടക്കാനായി പോരാട്ടം മുറുക്കി. ഒടുവില്‍ അറുപത്തിയെട്ടാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. ഷാക്കിരിയാണ് സ്‌കോര്‍ ചെയ്തത്്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
in Football

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: അട്ടിമറി വീരന്മാരായ സ്വിറ്റ്‌സര്‍ലന്‍ഡ് ഒടുവില്‍ യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച്് ക്വാര്‍ട്ടറിലെത്തിയ അവര്‍ സ്‌പെയിനു മുന്നില്‍ വീരോചിത പേരാട്ടാം കാഴ്ചവച്ച് കീഴങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. തോറ്റെങ്കിലും തലയുയര്‍ത്തിപ്പിടിച്ചാണ് സ്വിസ് മടങ്ങുന്നത്.  

നിശ്ചിത സമയത്തും എക്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്. നിശ്ചിത സമയത്തിന്റെ രണ്ടാം പകുതിക്കിടെ പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡ് അസാമാന്യ പ്രകടനത്തിലൂടെയാണ് സ്‌പെയിനെ പിന്നീട് ഗോള്‍ അടിക്കാതെ പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ഷൂട്ടൗട്ടില്‍ ഭാഗ്യമില്ലാതെ പോയി. ഫ്രാന്‍സിനെതിരായ പ്രീ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചു സ്‌പോട്ട് കിക്കുകളും ലക്ഷ്യത്തിലെത്തിച്ച സ്വിസ് താരങ്ങള്‍ക്ക്്് സ്‌പെയിനെതിരെ ഈ മികവ് പ്രകടിപ്പിക്കാനായില്ല. മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ഗോള്‍ അടിക്കാനായത്. അതേസമയം,  ഡാനി ഓല്‍മോ, ജെറാര്‍ഡ് മൊറേനോ, മികേല്‍ ഓര്‍സബാല്‍ എന്നിവര്‍ ഗോള്‍ നേടി സ്‌പെയിനെ സെമിഫൈനലിലേക്ക് കടത്തിവിട്ടു.

കളിയുടെ എട്ടാം മിനിറ്റില്‍ സ്്‌പെയിന്‍ മുന്നിലെത്തി. സ്വിസ് താരം സക്കാരിയയുടെ സെല്‍ഫ് ഗോളാണ് സ്‌പെയിന് ലീഡ് നേടിക്കൊടുത്തത്. ഇടവേളയ്‌ക്ക് സ്‌പെയിന്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു. ഇടവേളയ്‌ക്ക് ശേഷം സ്വിറ്റ്്‌സര്‍ലന്‍ഡ് ഗോള്‍ മടക്കാനായി പോരാട്ടം മുറുക്കി. ഒടുവില്‍ അറുപത്തിയെട്ടാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. ഷാക്കിരിയാണ് സ്‌കോര്‍ ചെയ്തത്്.  

പത്ത്് മിനിറ്റുകള്‍ക്ക് ശേഷം സ്വിസ് പത്ത് പേരായി ചുരുങ്ങി. റോമോ ഫ്രൂലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് അവര്‍ പത്തു പേരായി ചുരുങ്ങിയത്. ഒരാള്‍ കുറഞ്ഞിട്ടും സ്വിസ്് സ്‌പെയിനെ ശക്തമായി പ്രതിരോധിച്ചു. ഗോള്‍ അടിക്കാന്‍ അനുവദിച്ചില്ല. സൂപ്പര്‍ സേവങ്ങുകളുമായി ബാറിന് കീഴില്‍ സ്വിസ് ഗോളി യാന്‍ സോമര്‍ മിന്നുന്ന പ്രകടനം കാഴ്്ചവച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.