Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയമാകാതെ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മെഡിക്കല്‍ പദ്ധതി

സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുമ്പോള്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി വിഭാവനം ചെയ്ത പദ്ധതികള്‍ കൂടുതല്‍ ജനകീയമാകുന്നില്ല എന്നതിന്റെ തെളിവാണിത്.

ആതിര ടി. കമല്‍രാജ് by ആതിര ടി. കമല്‍രാജ്
Jul 3, 2021, 03:32 pm IST
in Kerala

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മെഡിക്കല്‍ പദ്ധതിക്ക് അപേക്ഷകര്‍ കുറവ്. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുമ്പോള്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി വിഭാവനം ചെയ്ത പദ്ധതികള്‍ കൂടുതല്‍ ജനകീയമാകുന്നില്ല എന്നതിന്റെ തെളിവാണിത്.  

ക്യാന്‍സര്‍, ഹൃദയം, വൃക്ക, കരള്‍ സംബന്ധമായ ഗുരുതര രോഗങ്ങള്‍, അവയവം മാറ്റിവയ്‌ക്കല്‍, സ്‌പൈനല്‍ സര്‍ജറി എന്നീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അപേക്ഷകര്‍ 2,50,000 രൂപ വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ള പിന്നാക്ക കുടുബങ്ങളാകണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.  

ഹൃദയ ശസ്ത്രക്രിയ-1.25 ലക്ഷം രൂപ, ഡയാലിസിസ്-3.50 ലക്ഷം, ക്യാന്‍സര്‍-1.75 ലക്ഷം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശസ്ത്രക്രിയകള്‍-1.50 ലക്ഷം,കിഡ്‌നി, അവയവം മാറ്റിവയ്‌ക്കല്‍-3.50, സ്‌പൈനല്‍ സര്‍ജറി- ഒരു ലക്ഷം രൂപവരെ സഹായമായി പദ്ധതിയിലൂടെ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള ആശുപത്രികള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  മറ്റ് ആശുപത്രികള്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശുപാര്‍ശ ചെയ്യുന്ന ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക. ശസ്ത്രക്രിയയുടെ 15 ദിവസം മുമ്പ് അപേക്ഷ നല്‍കിയിരിക്കണം.  

ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച അപേക്ഷയോടൊപ്പം ലോക്‌സഭ/രാജ്യസഭ എംപിമാര്‍, ജില്ലാ കളക്ടര്‍, ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് സെക്രട്ടറി ഇവരില്‍ ആരുടെയെങ്കിലും ശുപാര്‍ശ കത്തും അപേക്ഷയ്‌ക്കൊപ്പം ഉണ്ടാകണം. ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍, 1. ജന്‍പഥ്, ന്യൂദല്‍ഹി എന്ന വിലാസത്തില്‍ അപേക്ഷകന് നേരിട്ട് അപേക്ഷ നല്‍കാം. ധനസഹായമായി ലഭിക്കുന്ന മുഴുവന്‍ തുകയും ഒറ്റത്തവണയായി ബന്ധപ്പെട്ട ആശുപത്രിയുടെ അക്കൗണ്ടിലേക്കാണ് എത്തുക. ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ഫോം ലഭ്യമാകും.

Tags: ProjectAmbedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kottayam

കോട്ടയം മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെ പദ്ധതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.