Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; നാട്ടുകാരുടെ കണ്‍കണ്ട ദൈവമായി വി.കെ. പ്രശാന്ത്

വൈദ്യനായിരുന്ന അമ്മയുടെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് പ്രശാന്ത് ആതുര ശുശ്രൂഷ രംഗത്തേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പക്തികളും എഴുതാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 10:02 am IST
in Health
നെടുങ്കണ്ടം പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നു

നെടുങ്കണ്ടം പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നു

ഇടുക്കി: ജീവന്റെ വിലയറിഞ്ഞ് അത് കാത്തുരക്ഷിക്കാനായി സ്വയം ജീവിതം ഉഴിഞ്ഞുവച്ചയാളാണ് നെടുങ്കണ്ടം കെ.പി. കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത്.
നീണ്ട 11 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യം മുതല്‍ തുടരുന്ന നിഷ്ടയാണിത്. എല്ലാവരേയും ഒരുപോലെ കാണുന്ന പ്രവര്‍ത്തന ശൈലി പിന്തുടരുന്ന ഡോക്ടര്‍ തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ആതുരശുശ്രൂഷ രംഗത്ത് നാട്ടുകാര്‍ക്ക് വേണ്ട സഹായം മുടക്കം കൂടാതെ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഇതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്. കൊവിഡിനു ശേഷം ജോലി ഭാരം പതിന്മടങ്ങായി വര്‍ധിച്ചപ്പോഴും തന്നെ തേടിയെത്തുന്ന രോഗികളെയും ഫോണില്‍ സംശയവുമായി വിളിക്കുന്നവരേയും പ്രശാന്ത് ഒഴിവാക്കിയിട്ടില്ല.

സാധാരണ ഇടുക്കി പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തുമ്പോള്‍ മടിച്ചുനില്‍ക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമം തേടിയെത്തിയതാണ് ഇദ്ദേഹം. ഇത് പിന്നീട് രോഗത്താല്‍ വലയുന്ന ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമായി. 2010ല്‍ ആണ് പാമ്പാടുപാറ പിഎച്ച്സിയില്‍ മെഡിക്കല്‍ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് നെടുങ്കണ്ടം മേഖലയില്‍ കാര്യമായ ആശുപത്രി സൗകര്യങ്ങളുണ്ടായിരുന്നില്ല. ഡോക്ടറുടെ നേതൃത്വത്തില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതോടെ 2013ലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആരോഗ്യ കേരള പുരസ്‌കാരം ഈ പിഎച്ച്സിയെ തേടിയെത്തി. കിടപ്പ് രോഗികളെ വീട്ടിലെത്തി പരിശോധിക്കുകയും രോഗികള്‍ക്കായി രാത്രി വൈകിയും പിഎച്ച്സിയില്‍ ചികിത്സ നടത്തിയും ഡോക്ടര്‍ വ്യത്യസ്തനായി. 

ഇടയ്‌ക്ക് ഇടവേള എടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോറന്‍സിക് മെഡിസിനില്‍ 2018ല്‍ ബിരുദാനന്തര ബിരുദം നേടി. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തസമയത്ത് രണ്ടാഴ്ചയോളം സഹപ്രവര്‍ത്തകനും ഫോറന്‍സിക് സര്‍ജനുമായ ഡോ. ജിനുവുമൊത്ത് അവസാന മൃതദേഹം കണ്ടെത്തുന്നത് വരെ അവിടെ തങ്ങി പോസ്റ്റുമോര്‍ട്ടം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി നെടുങ്കണ്ടം പഞ്ചായത്ത് കല്ലാര്‍ പട്ടം കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ (അസി. സര്‍ജന്‍) ആണ്. ഇതിനൊപ്പം പാമ്പാടുപാറയുടെ അധികചുമതല കൂടിയുണ്ട്. രണ്ട് പിഎച്ച്സികളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെ കിടപ്പ് രോഗികള്‍, വനവാസി മേഖലകള്‍, എന്നിവിടങ്ങളിലെ ആദ്യ ഡോസ് വാക്സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസവും വാഹനങ്ങള്‍ പോലും പോകാത്ത ദുര്‍ഘട പാതയിലൂടെ കിലോമീറ്ററുകളാണ് കാല്‍നടയായി സഞ്ചരിക്കുന്നത്.

ഏതു സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നതിനാല്‍ രാഷ്‌ട്രീയ ഭേദമന്യേ നേതാക്കളടക്കം എല്ലാവരും ഇദ്ദേഹത്തെ തേടിയെത്തുന്നു. ഇതിനൊപ്പം പണമില്ലാത്ത രോഗികള്‍ക്ക് നാട്ടുകാരുടെ സഹായത്തോടെയും സ്വന്തം കൈയില്‍ നിന്നെടുത്തും മരുന്നുകളടക്കം വാങ്ങി മികച്ച ചികിത്സ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധകൊടുക്കുന്നുണ്ട്. അടുത്തിടെ ഇത്തരത്തില്‍ തന്റെ അടുത്തെത്തി അടച്ചുറപ്പുള്ള വീടില്ലെന്ന് പറഞ്ഞ് വിഷമം പറഞ്ഞ രോഗിക്ക് ഡോക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ വീടു നിര്‍മിച്ച് നല്‍കി. 

വൈദ്യനായിരുന്ന അമ്മയുടെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് പ്രശാന്ത് ആതുര ശുശ്രൂഷ രംഗത്തേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പക്തികളും എഴുതാറുണ്ട്. 2005 മുതല്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമാണ്. ഭാര്യ: ഹിമ. മക്കള്‍: ദിക്ഷ, ദര്‍ഷ(സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

Tags: ഐഎസ്doctorNational Doctors DayV.K Prasanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.