Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രമക്കേടിന് പരിഹാരമായില്ല: കൊവിന്‍ പോര്‍ട്ടല്‍ മറികടന്നും വാക്‌സിന്‍ വിതരണം, ക്രമക്കേടുകള്‍ ഭരണകക്ഷി നേതാക്കളുടെ ഒത്താശയിൽ

100 ഡോസ് വാക്‌സിന്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ അമ്പതോളം ഡോസ് മാത്രമാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 11:11 am IST
in Kerala

തിരുവനന്തപുരം: ജില്ലയിലെ വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടിന് പരിഹാരമായില്ല. കൊവിഡ് പോര്‍ട്ടലില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തവരെ ഒഴിവാക്കിയാണ് പല വാക്‌സിനേഷന്‍ സെന്ററുകളിലും കുത്തിവെപ്പ് നടക്കുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ ഭരണാനുകൂല സംഘടനകളും ജീവനക്കാരും കയ്യടക്കി വെച്ചിരിക്കുകയാണ്.

പല സെന്ററുകളിലും നിശ്ചിത എണ്ണം വാക്‌സിന്‍  മാത്രമേ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുന്നുള്ളുവെന്നാണ് പരാതി. 100 ഡോസ് വാക്‌സിന്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ അമ്പതോളം ഡോസ് മാത്രമാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് നല്‍കുന്നത്. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കുന്നില്ല. ഭരണകക്ഷി നേതാക്കളുടെ ഒത്താശയിലാണ് ക്രമക്കേടുകള്‍ നടക്കുന്നത്. ഇതിനെതിരെ പരാതിപെട്ടിട്ടും വിഷയത്തില്‍  അധികൃതര്‍ നടപടി എടുക്കുന്നില്ല.  

വാക്‌സിനു വേണ്ടി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടിട്ടും  ബന്ധപ്പെട്ട അധികൃതര്‍ നിസംഗത തുടരുകയാണ്. പല പിഎച്ച്‌സികളിലും 100 ഡോസ് വാക്‌സിന്‍ ഉള്ളതായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ കാണിക്കും. എന്നാല്‍ ടൈം സ്ലോട്ട് കിട്ടാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാന്‍  കഴിയുന്നില്ല. വാക്‌സിന്‍ എടുക്കുന്നതിന് ഓണ്‍ലൈനിലൂടെ തീയതിയും സമയവും അനുവദിച്ചവര്‍ക്ക് പോലും പലയിടത്തും വാക്‌സിന്‍ നിഷേധിക്കുകയാണെന്ന് പരാതിയുണ്ട്.

ക്രമക്കേടുകള്‍ സംബന്ധിച്ച് ഡിഎംഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഭരണകക്ഷിയില്‍പെട്ടവര്‍ നേരിട്ടെത്തി വാക്‌സിനെടുക്കുമ്പോള്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്‌സിന്‍ ലഭിക്കാതെ ജനങ്ങള്‍ മടങ്ങുകയാണ്. വാക്‌സിന്‍ താമസം കൂടാതെ ലഭിക്കുന്നതിന്  വാക് -ഇന്‍ സംവിധാനം നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൊവിഡ്  മൂന്നാം തരംഗത്തിന് തയ്യാറെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ഭീതിയിലാണ്.

വാക്‌സിനേഷന്‍ നടപടികള്‍ നാലാം ഘട്ടത്തില്‍ എത്തിയിട്ടും നിരവധി പേര്‍ക്ക് ഇപ്പോഴും രജിസ്‌ട്രേഷന്‍ പോലും നടത്താനായിട്ടില്ല. വാക്‌സിനേഷന്‍ നടപടികള്‍ ദ്രുഗതിയില്‍ പൂര്‍ത്തിയാകണമെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മണിക്കൂറുകളോളം പരിശ്രമിച്ചാലും ഭൂരിഭാഗം പേരും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്.

വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക് ഇന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ ഏറെ ഗുണകരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.

Tags: covidCoronavaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.