Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം (ജൂണ്‍ 27 മുതല്‍ ജൂലൈ 4 വരെ)

ജൂണ്‍ 27 മുതല്‍ ജൂലൈ 4 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jun 27, 2021, 06:53 pm IST
in Varadyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

മനോദൗര്‍ബല്യങ്ങള്‍ അകലും. ക്രിയാത്മകമായ പ്രവൃത്തി പന്ഥാവില്‍ എത്തിച്ചേരും. കാലോചിതവും അവസരോചിതവുമായ പദ്ധതികള്‍ കണ്ടെത്തുകയും മുതല്‍മുടക്കുകയും ചെയ്യും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കര്‍മവിഘ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സമ്പത്തുകള്‍ ആനുകാലികമായി ലഭ്യമാകണമെന്നില്ല. സൗഹൃദങ്ങള്‍ പലതും വിജയമായി ഭവിക്കും. നൂതനമായ ഒരു സ്ത്രീ സൗഹൃദം വന്നുചേരും. ശ്വാസകോശ സംബന്ധമായ പീഢകള്‍ക്ക് വിരാമമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

അതിഥികളുടെ സാന്നിദ്ധ്യം ഗൃഹത്തില്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് ഉന്നതിയും, മാര്‍ഗ്ഗ വിഘ്‌നങ്ങള്‍ക്ക് വിരാമവും സിദ്ധിക്കും. ഏജന്‍സി പ്രവര്‍ത്തനം, കുറികള്‍ എന്നിവയില്‍നിന്നും അപ്രതീക്ഷിത ധനാഗമം സിദ്ധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

നിയമപ്രതിസന്ധികളെ അതിജീവിക്കും. രക്ഷാസ്ഥാനം കണ്ടെത്തും. സഹായജന്യമായ നൂതന സൗഹൃദങ്ങള്‍ ജീവിതഗതിയില്‍ മാറ്റം വരുത്തും. സന്താനങ്ങള്‍ മനഃസന്തോഷത്തിന് അവസരം നല്‍കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഉദര രോഗ വ്യാധികള്‍ക്ക് ശമനമുണ്ടാവും. സ്വയാര്‍ജിത സമ്പത്തുകള്‍കൊണ്ട് ഉന്നതിക്കായി പരിശ്രമിക്കും. സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുമായി ബന്ധപ്പെട്ട് നഷ്ടസാധ്യതയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/4)

ജലജന്യ വസ്തുക്കളുടെ ക്രയവിക്രയങ്ങളില്‍ ലാഭം സിദ്ധിക്കും. പൊതുജനങ്ങളുടെ പ്രീതി നേടിയെടുക്കാന്‍ സാധിക്കും. പൊതുപ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജസ്വലമായ നേതൃത്വം നേടിയെടുക്കും.

തുലാക്കൂറ്: ചിത്തിര (1/4), ചോതി, വിശാഖം (3/4)

കുടുംബഭദ്രതയില്‍ വിള്ളലുകള്‍ വീഴാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഒരു ഉന്നത വ്യക്തി ശത്രുവായി ഭവിക്കും. കുടുംബ ഭരദേവതാ ക്ഷേത്രം പുനഃരുദ്ധരിക്കാന്‍ അവസരമുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

കര്‍മേഖലകളില്‍ വിജയം വരിക്കും. നഷ്ടസമ്പത്തുക്കള്‍ വീണ്ടെടുക്കും. ദൈവാധീനം നിലനില്‍ക്കും. വാഹന യോഗം ഉണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

മത്സര ബുദ്ധി ഉപേക്ഷിക്കും. കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്. ജോലി സ്ഥിരത ലഭ്യമാവും. മനോദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഭക്ഷ്യജന്യമായ രോഗസാധ്യതയുണ്ട്. ഗൃഹം മോടിപിടിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തും. അലങ്കാര ഭ്രമം വര്‍ധിക്കും. വാര്‍ത്താ ദൃശ്യമാധ്യമങ്ങളില്‍ ശോഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കടം വീട്ടും. വിശിഷ്ട ഭക്ഷ്യ വസ്തുക്കളില്‍ ആസക്തിയുണ്ടാവും. അലങ്കാരഭ്രമം വര്‍ധിക്കും. അപവാദ ശ്രവണ സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (3/4), ഉതൃട്ടാതി, രേവതി

അപ്രതീക്ഷിതമായി ധനം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനമോ ജോലി സാധ്യതയോ തെളിയും. വ്യാവസായിക അഭിവൃദ്ധിക്കായി ധനവിനിയോഗം ചെയ്യും. സഹായ സ്ഥാനങ്ങള്‍ ലഭ്യമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.