Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്, കൊവിഡ് കേസ്സുകൾ നാമമാത്രമായി

കൂടുതൽ പേർ ജോലിക്ക് പോയി തുടങ്ങിയതിനാൽ ഫെഡറൽ ജോബ്ലസ് അസിസ്റ്റന്റ് നിർത്തൽ ചെയ്യുന്നതാണെന്ന് ഗവർണർ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചിരുന്നു, മാത്രമല്ല സഹായധനം ലഭിക്കാതായാൽ കൂടുതൽ തൊഴിൽ അന്വേഷകർ ഉണ്ടാകുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Jun 22, 2021, 04:21 pm IST
in US

ഓസ്റ്റിൻ : പാൻഡമിക്കിനെ തുടർന്ന് ടെക്സസിലെ തൊഴിലില്ലായ്‌മ കുതിച്ചുയർന്നുവെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. 2020 ഏപ്രിലിൽ തൊഴിലില്ലായ്‌മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോൾ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോർട്ട്  ചൂണ്ടി കാണിക്കുന്നു.  

കൂടുതൽ പേർ ജോലിക്ക് പോയി തുടങ്ങിയതിനാൽ ഫെഡറൽ ജോബ്ലസ് അസിസ്റ്റന്റ് നിർത്തൽ ചെയ്യുന്നതാണെന്ന് ഗവർണർ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചിരുന്നു, മാത്രമല്ല സഹായധനം ലഭിക്കാതായാൽ കൂടുതൽ തൊഴിൽ അന്വേഷകർ ഉണ്ടാകുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു. ടെക്സസിലെ തൊഴിൽ രഹിത വേതനത്തിന് പുറമെ ലഭിച്ചിരുന്ന സപ്ലിമെന്റിൽ ബെനഫിറ്റ് 300 ഡോളർ ജൂൺ 26 മുതൽ ലഭിക്കുകയില്ലെന്നും ഗവർണർ പറഞ്ഞു.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്സസ് പൂർണ്ണമായും പ്രവർത്തന സജ്ജമായെന്നും കൊവിഡ് കേസ്സുകൾ നാമമാത്രമായി മാറിയിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. കൊവിഡ് മഹാമാരിയിൽ ടെക്സസിൽ മാത്രം 52300 മരണവും, 2.98 മില്യൺ കോവിഡ് കേസ്സുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത് .ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്  ടെക്സസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549) , രണ്ടാമത് ഡാളസുമാണ് (4110)  

Tags: Jobതൊഴിലില്ലായ്മTexas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Kerala

പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

Kerala

മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു; അമ്മയെ ബാങ്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.