Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരിതമൊഴിയാതെ വഴിയോര കച്ചവടക്കാര്‍, ലോക് ഡൗണ്‍ ഇളവുകളിലും ഇവരുടെ ദുരിതത്തിന് അറുതിയില്ല

കൊല്ലം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും വഴിയോര കച്ചവടങ്ങള്‍ ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ വഴിയോരക്കച്ചവടം നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 03:40 pm IST
in Kollam
street vendors

street vendors

കൊല്ലം: ലോക് ഡൗണ്‍ ഇളവുകള്‍ വ്യാപാര മേഖലയ്‌ക്ക് പൊതുവെ ആശ്വാസമായെങ്കിലും വഴിയോരക്കച്ചവടക്കാരുടെ ദുരിതമൊഴിയുന്നില്ല. വഴിയോരങ്ങളില്‍ പഴം, പച്ചക്കറി, തുണിത്തരങ്ങള്‍, ചെരുപ്പ് വില്‍പ്പനക്കാര്‍, കുട നന്നാക്കുന്നവര്‍, മറ്റു വഴിയോര വിപണിക്കാര്‍ തുടങ്ങിയ നിരവധി തൊഴിലാളികള്‍ ഇന്ന് ദൈനം ദിന ചെലവുകള്‍ക്ക് വകയില്ലാതെ വലയുകയാണ്.  

കൊല്ലം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും വഴിയോര കച്ചവടങ്ങള്‍ ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ വഴിയോരക്കച്ചവടം നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ ദുരതത്തിലായിരിക്കുന്നതും ഈ വിഭാഗക്കാര്‍ തന്നെയാണ്. അധികൃതര്‍ കച്ചവടത്തിനു വിലക്ക് കല്‍പ്പിക്കുമ്പോള്‍ ഉപജീവനത്തിനായി നേട്ടോട്ടം ഓടുകയാണിവര്‍. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരില്‍ പലരും ഉപജീവനമാര്‍ഗമായി വഴിയോര കച്ചവടത്തെ സ്വീകരിച്ചു. സാധാരണക്കാര്‍ മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരെല്ലാം ഈ ഗണത്തില്‍ പ്പെടും.  

മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചതുപോലെ കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് തങ്ങള്‍ക്കും അവസരം നല്‍കണമെന്നാണ് വഴിയോര കച്ചവക്കാരുടെ ആവശ്യം. ചെറുവാഹനങ്ങളിലും മറ്റും വീടുകള്‍ കയറിയിറങ്ങി, മീന്‍, പച്ചക്കറി വിപണനം നടത്തിയാണ് ചിലരെങ്കിലും ഇന്ന് നിത്യ ചെലവ് നടത്തുന്നത്. എങ്കിലും ഭൂരിഭാഗം പേരും തൊഴില്‍ നഷ്ടപ്പെട്ട നിലയിലാണ്. വീടുകയറി കച്ചവടം നടത്തുന്നതിലും നിയന്ത്രണങ്ങള്‍ വന്നതിനാല്‍ ദുരതത്തിലാണ് ഇവര്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ 1000 രൂപ പ്രഖ്യാപിച്ചെങ്കിലും വഴിയോര കച്ചവടക്കാരില്‍ പലര്‍ക്കും ഇത് ലഭ്യമായിട്ടില്ല. കൊവിഡ് കാരണം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

Tags: streetcovidMerchant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റില്‍

Kerala

ഗുരുവായൂരില്‍ വ്യാപാരിയുടെ ആത്മഹത്യ: പലിശക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.