Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം കൊള്ള: ഉദ്യോഗസ്ഥതലത്തില്‍ പിശകുപറ്റിയെന്ന് വരുത്താന്‍ നീക്കം; മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

പിശക് തിരുത്തി പുതിയ ഉത്തരവിറക്കിയതായും ഈ ഉത്തരവിലും അവ്യക്തത ഉണ്ടായിരുന്നതായും കത്തില്‍ സ്ഥിരീകരിക്കുന്നു. ഉത്തരവിലെ അവ്യക്തത മുതലെടുത്ത് വ്യാപകമായി മരം മുറി നടന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നും പുതുക്കിയ ഉത്തരവ് പുറത്തിറക്കിയതെന്നും കത്തില്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2021, 12:45 pm IST
in Kerala

ചെങ്ങന്നൂര്‍: മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ ഉദ്യോഗസ്ഥതലത്തില്‍ ഉത്തരവില്‍ പിശകുപറ്റിയെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം.  ഇത് വ്യക്തമാക്കുന്നതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ലാന്‍ഡ് റവന്യൂവിന് അയച്ച കത്ത്. മരംമുറി സംബന്ധിച്ച് വ്യക്തതയോടെ പുതിയ നിയമം നിര്‍മ്മിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി  ഈ മാസം 14ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കയച്ച ഔദ്യോഗിക കത്തിലാണ് വിഴ്ച തുറന്നു സമ്മതിക്കുന്നത്.

പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും  നിലനിര്‍ത്തിയതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും പട്ടയ ഉടമയ്‌ക്ക് മുറിക്കാമെന്നുള്ള ഉത്തരവിലെ സര്‍ക്കാരിലേക്ക് നിലനിര്‍ത്തിയിരുന്ന മരങ്ങള്‍ മുറിക്കാമെന്നുള്ള വാചകം പിശകായിരുന്നുവെന്ന് കത്തില്‍ ജയതിലക് തന്നെ വ്യക്തമാക്കുന്നു. പിശക് തിരുത്തി പുതിയ ഉത്തരവിറക്കിയതായും ഈ ഉത്തരവിലും അവ്യക്തത ഉണ്ടായിരുന്നതായും കത്തില്‍ സ്ഥിരീകരിക്കുന്നു. ഉത്തരവിലെ അവ്യക്തത മുതലെടുത്ത് വ്യാപകമായി മരം മുറി നടന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നും പുതുക്കിയ ഉത്തരവ് പുറത്തിറക്കിയതെന്നും കത്തില്‍ പറയുന്നു.  

2017 ആഗസ്റ്റ് 17ന് ശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ സ്വയം കിളിര്‍ത്ത് വന്നതോ ആയതും 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള പാര്‍ട്ട് എ, ബി എന്നിവയില്‍പെട്ടതുമായ മരങ്ങള്‍ മാത്രമാണ് പട്ടയ ഉടമയ്‌ക്ക് മുറിക്കാന്‍ കഴിയുന്നതെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം വ്യക്തമായി മുന്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല. ഇതാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമായി ഉള്‍പ്പെടുത്തി പുതിയ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. മരംമുറി വിവാദമായതോടെ കേവലം ഉദ്യോഗസ്ഥതലത്തില്‍ വന്ന പിശക് മാത്രമാക്കി ചുരുക്കി തടിതപ്പാനാണ് പുതിയ നീക്കം.

ടി.എസ്. സനല്‍കുമാര്‍

Tags: കേരള സര്‍ക്കാര്‍Muttil Forest Looting Caseവനംകൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്‌പി സുജിത് ദാസിനെതിരെ പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഡിഐജി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.