Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പൂവന്‍കോഴി – പൂവന്‍കോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂര്‍വ്വ ചിത്രം

ചിത്രത്തില്‍ ജയന്‍ അവര്‍മ, അര്‍ഷ, കുട്ടപ്പന്‍, അഞ്ജു എ. വി, പ്രമോദ് പ്രിന്‍സ്, അബിന്‍ സജി, ജിബി സെബാസ്റ്റ്യന്‍, രാജന്‍ പി., അഖില്‍ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവര്‍മ, അരുണ്‍ നാരായണന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 05:00 am IST
in Mollywood

ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു പൂവന്‍ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധ നേടിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൊച്ചു സിനിമയാണ് പൂവന്‍കോഴി. പപ്പി ആന്‍ഡ് കിറ്റി എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി ഉണ്ണി അവര്‍മ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ലാസിക് ഫാമിലി ഡ്രാമയാണ്. അവര്‍മ്മ മൂവീസ് ചാനലില്‍ ചിത്രം റിലീസ് ചെയ്തു.

അനിതര സാധാരണമായ അതിജീവന സാമര്‍ത്ഥ്യം കാഴ്ചവയ്‌ക്കുന്ന പൂവന്‍കോഴിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി പൂവന്‍കോഴി നിലകൊള്ളുന്നു. ചവിട്ടിയരക്കപ്പെടുന്ന വിഭാഗങ്ങള്‍ എന്തെല്ലാം ക്ലേശങ്ങള്‍ അനുഭവിച്ചും, അതിജീവിച്ചുമാണ് ഇവിടെ എത്തി നില്‍ക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു.

ഒരു പൂവന്‍കോഴിയാണ് ചിത്രത്തിലെ നായകന്‍. സാധാരണ ഗതിയില്‍ ആനിമല്‍ ഓറിയന്റഡ് മൂവികളില്‍ കണ്ടുശീലിച്ചിട്ടുള്ള ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ  ജീവികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി,  കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്‌സിന്റെ സ്പര്‍ശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.

 ബാല്യമാണ് പൂവന്‍കോഴി എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ആവിഷ്‌കരണ ശൈലി അതി മനോഹരവും അത്ഭുതകരവുമാണ്. വിശദാംശങ്ങളിലേക്കുള്ള സംവിധായകന്റെ ശ്രദ്ധ നമ്മെ ആശ്ചര്യപ്പെടുത്തും. അഭിനേതാക്കള്‍ ഓരോരുത്തരും നമ്മെ അതിശയിപ്പിക്കുന്നു. പ്രത്യേകിച്ചും ആര്‍ഷയുടെ മണിക്കുട്ടി. മികച്ച ഒരു ദൃശ്യാനുഭവമാണ് പൂവന്‍കോഴി നമുക്ക് സമ്മാനിക്കുന്നത്.

മനുഷ്യജീവികള്‍ക്ക് ഒപ്പം പക്ഷിമൃഗാദികളുടെ കാഴ്‌ച്ചവട്ടത്തിലൂടെയും കഥ പറയാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം.  ഒരു പൂവന്‍കോഴിയെ നായകനാക്കി, ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുക്കാന്‍ ആത്മവിശ്വാസം മാത്രം പോര, തികഞ്ഞ കലാബോധവും ലക്ഷ്യബോധവും വേണം. സൗണ്ട് ഡിസൈനിങ്ങിലും എഡിറ്റിങ്ങിലും മ്യൂസിക്കിലും സിനിമ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഡിഒപി- തരുണ്‍ ഭാസ്‌കരന്‍, കോ-പ്രൊഡ്യൂസര്‍ -പി.എസ്.ജോഷി, എഡിറ്റിങ്-മനു ഭാസ്‌കരന്‍, സംഗീതം-അരുണ്‍ ഗോപന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ഭാസ്‌ക്കരന്‍, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജിതാ ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടര്‍-ദിലീപന്‍, അഭിലാഷ് ഗ്രാമം, അസിസ്റ്റന്റ് ഡയറക്ടര്‍ – അരുണ്‍ നാരായണന്‍, അഖില്‍ വിശ്വനാഥ്, നിഥിന്‍, ഉണ്ണി, ജോഫിന്‍ അല്‍ഫോണ്‍സ്, അഖില്‍ ശിവദാസ്, വി എഫ് എക്‌സ്- മനു ഭാസ്‌ക്കരന്‍, അനന്ത് ദാമോദര്‍, സൗണ്ട് ഡിസൈനര്‍ മിക്‌സ്- നിഖില്‍ വര്‍മ്മ, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍ – രണ്ജിത്ത് എം.ടി, കളറിസ്റ്റ് – മനു ഭാസ്‌ക്കരന്‍.

ചിത്രത്തില്‍ ജയന്‍ അവര്‍മ, അര്‍ഷ, കുട്ടപ്പന്‍, അഞ്ജു എ. വി, പ്രമോദ് പ്രിന്‍സ്, അബിന്‍ സജി, ജിബി സെബാസ്റ്റ്യന്‍, രാജന്‍ പി., അഖില്‍ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവര്‍മ, അരുണ്‍ നാരായണന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.