തിരുവനന്തപുരം: ലക്ഷദ്വീപിലെ നിഷ്കളങ്കജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമായിരിക്കും വികസനം എന്നും ഭൂമിക്ക് ന്യായമായ വില നല്‍കുമെന്നുമുള്ള അഡ്മിനിസ്ട്രറ്ററുടെ ഉറപ്പ് സേവ് ലക്ഷദ്വീപ് നാടകം പൊളിഞ്ഞു പോയതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്.
.. അമിത് ഷായുടെ ഉറപ്പ്. ബിജെപിയുടെ യുടെ ഉറപ്പ്. സേവ് ലക്ഷദ്വീപ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരളത്തിലെ സിപിഎം , ലീഗ്, എസ്ഡിപിഐ സംഘം ഇനി എന്തു ചെയ്യും.സുരേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ലക്ഷദ്വീപ് എം പി മത്സ്യ തൊഴിലാളികളുടെ ഉണക്കമീനിന്റെ പൈസ ഇനി കൊടുക്കേണ്ടിവരുമല്ലോ എന്ന് ആക്ഷേപിച്ച സുരേഷ് ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഈ പ്രസ്താവനയും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: