Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലി സൈനിക ഉദ്യോഗസ്ഥയുടെ മതം മാറ്റ വാര്‍ത്ത വ്യാജം

പലസ്തീനിലെ ട്രെന്റിങ് വര്‍ത്തയാണെന്ന് ഇന്ത്യയിലും മറ്റും പ്രചരിച്ചെങ്കിലും, പലസ്തീനികളുടെ ഭാഷയായ അറബിയിലോ, ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായ ഹീബ്രുവിലോ ഇത്തരം ഒരു റിപ്പോര്‍ട്ട് വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 03:58 pm IST
in World

ന്യൂദല്‍ഹി: ജറുസലേമിലെ അല്‍ അഖ്‌സ മോസ്‌ക്കില്‍ സൈനിക നടപടിയുണ്ടായതില്‍ പങ്കാളിയായിരുന്ന ഇസ്രയേലി സൈനിക പിന്നീട് പശ്ചാത്തപിയ്‌ക്കുകയും ഇസ്ലാമായി പരിവര്‍ത്തനപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത വ്യാജം. മതം മാറ്റം കഥ ഇന്ത്യയില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ അത് വെറും വ്യാജ പ്രചരണമായിരുന്നു എന്നാണ് ഇന്ത്യാ ടുഡെ കണ്ടെത്തിയിരിയ്‌ക്കുന്നത്.

ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തിനു ശേഷം പാലസ്തീന്‍ ഇപ്പോള്‍ താരതമ്യേന ശാന്തമാണ്. എന്നാല്‍ അല്‍ അഖ്‌സ മോസ്‌ക്കില്‍ നടന്ന സംഘട്ടനവും അതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് പരിക്കേറ്റതും ഇപ്പോഴും ഒരു വൈകാരിക വിഷയമായി തുടരുന്നു. ജറുസലേമിലെ അല്‍ അഖ്‌സ മോസ്‌ക്കിന് മുസ്ലീങ്ങള്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്.

യൂണിഫോം ധാരിയായ ഒരു വനിതയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അല്‍ അഖ്‌സയില്‍ വിശ്വാസികളുടെ നേരെ നടന്ന സൈനിക നടപടിയില്‍ പങ്കെടുത്ത പട്ടാളക്കാരിയാണ് അവരെന്നാണ് അടിക്കുറിപ്പ്. പിന്നീട് തന്റെ തെറ്റ് തിരിച്ചറിഞ്ഞ ഇവര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അവകാശപ്പെടുന്നു.

‘ബ്രേക്കിങ് ന്യൂസ് : തന്റെ കൂട്ടാളികളോട് ചേര്‍ന്ന് ഈ സൈനിക അല്‍ അഖ്‌സ മോസ്‌ക്കില്‍ വിശ്വാസികളെ ആക്രമിച്ചു. ഇന്ന്, ഈ ധീര വനിത ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരിയ്‌ക്കുന്നു. പലസ്തീനില്‍ ഇത് ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. അല്‍ഹം ദുലില്ലാഹ് ! ഇസ്ലാം വിജയിക്കട്ടെ !’ ഇങ്ങനെയാണ് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ഹിന്ദിയിലുള്ള കുറിപ്പ്.

ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്തകളെ പറ്റി അന്വേഷിയ്‌ക്കുന്ന ഇന്ത്യാ ടുഡേയുടെ സംഘം, ഇസ്രയേലി പ്രതിരോധ സേനാ ആസ്ഥാനത്തേക്ക് മെയില്‍ അയച്ച് അന്വേഷണം നടത്തുകയുണ്ടായി. ചിത്രത്തില്‍ കാണുന്ന വനിത തങ്ങളുടെ ഉദ്യോഗസ്ഥ തന്നെയാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. അതേസമയം അവരുടെ മതംമാറ്റ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ കാണുന്ന വനിത, ഞങ്ങളുടെ 595 ബറ്റാലിയനില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഫീല്‍ഡ് ഒബ്‌സര്‍വര്‍ സര്‍ജന്റ് ആദി അസുലൈ ആണ്. അവര്‍ ഇപ്പോഴും ജൂതമത വിശ്വാസിയാണെന്ന് മാത്രവുമല്ല, അല്‍ അഖ്‌സ മോസ്‌ക്കിലെ സംഘര്‍ഷത്തില്‍ അവര്‍ പങ്കെടുത്തിട്ടുമില്ല. ഐഡിഎഫ് പ്രതിനിധി അറിയിച്ചു.

പലസ്തീനിലെ ട്രെന്റിങ് വര്‍ത്തയാണെന്ന് ഇന്ത്യയിലും മറ്റും പ്രചരിച്ചെങ്കിലും, പലസ്തീനികളുടെ ഭാഷയായ അറബിയിലോ, ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായ ഹീബ്രുവിലോ ഇത്തരം ഒരു റിപ്പോര്‍ട്ട് വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു വ്യാജ പ്രചരണമാണെന്ന് ഫാക്ട് ചെക്ക് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

Tags: ഇസ്രായേല്‍islamistsconversionfake newsFake Propagandaഐഡിഎഫ്അല്‍ അഖ്‌സ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത് : കർശന നിർദേശവുമായി യുഎഇ

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.