Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തിന്റെ സ്വഭാവം, സ്വരൂപം

മുണ്ഡകോപനിഷത്ത്: ഒരു സമാലോചന

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Jun 13, 2021, 09:50 pm IST
in Samskriti

രണ്ടാം മുണ്ഡകത്തിന്റെ ഒന്നാം ഖണ്ഡം പരവിദ്യയ്‌ക്കുവിഷയമായ ബ്രഹ്മത്തിന്റെ സ്വഭാവ സ്വരൂപനിരൂപണത്തോടെയാണ് സമാരംഭിക്കുന്നത്. ഋഷി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നു:

തദേതത്‌സത്യം, യഥാ  

സുദീപ്താത് പാവകാദ്

വിസ്ഫുലിംഗാഃ സഹസ്രശഃ

പ്രഭവന്തേ സ്വരൂപാഃ

തഥാക്ഷരാദ് വിവിധാഃ സോമ്യ ഭാവാഃ

പ്രജായന്തേ തത്ര ചൈവാപിയന്തി

നന്നായി കത്തിപ്പടരുന്ന തീയില്‍നിന്നും ആയിരക്കണക്കിന് തീപ്പൊരികള്‍ പാറുന്നതുപോലെ, അക്ഷരബ്രഹ്മത്തില്‍നിന്ന് പലതരം ഭാവങ്ങള്‍ ഉണ്ടാവുകയും അവിടെത്തന്നെ അവ ലയിക്കുകയും ചെയ്യുന്നു.

ആ അക്ഷരപുരുഷന്‍ സ്വയം ജ്യോതിസ്വരൂപനും അരൂപനും എല്ലാ ശരീരങ്ങളിലും സ്ഥിതിചെയ്യുന്നവനും  

പൂര്‍ണനും ഉള്ളിലും പുറത്തും സമ

നായിരിക്കുന്നവനും ജനനമില്ലാത്തവനും പ്രാണരഹിതനും അന്തക്കരണമില്ലാത്തവനും പരിശുദ്ധനും ഉത്കൃഷ്ടനുമാകുന്നു.

ഈ വിരാട് പുരുഷനില്‍നിന്നുതന്നെയാണ് പ്രാണനും മനസ്സും എല്ലാ ഇന്ദ്രിയങ്ങളും ആകാശവും വായുവും അഗ്നിയും ജലവും എല്ലാറ്റിനുമാധാരമായ ഭൂമിയും ഉണ്ടാകുന്നത്.

ഋഷി തുടരുന്നു:

അഗ്നിര്‍മൂര്‍ദ്ധാ ചക്ഷുഷീ  

ചന്ദ്രസൂര്യൗ

ദിശഃ ശ്രോത്രേ  

വാഗ്‌വിവൃതാശ്ച വേദാഃ

വായുഃ പ്രാണോ ഹൃദയം  

വിശ്വമസ്യ

പദ്ഭ്യാം പൃഥ്വീഹ്യേഷ

സര്‍വഭൂതാന്തരാത്മാ (2:2:4)

സര്‍വഭൂതങ്ങളുടേയും അന്തരാത്മാവാണ് ബ്രഹ്മം. എല്ലാം അതില്‍നിന്നും ഉടലെടുക്കുന്നു. അഗ്നിയും സൂര്യ

നും ചന്ദ്രനുമൊക്കെ വിവിധങ്ങളായ അവയവങ്ങള്‍ മാത്രം. ബ്രഹ്മത്തിന്റെ ഹൃദയമാണ് വിശ്വം. കാലാണ് ഭൂമി. ദേവന്മാരും മനുഷ്യരും മൃഗങ്ങളും പറവകളും വിരാട് രൂപത്തില്‍നിന്നും ഉളവായതത്രെ. വേദവും കാലവും ഇന്ദ്രിയങ്ങളും അതില്‍നിന്നാണുണ്ടായത്. നദികളും സമുദ്രങ്ങളും പര്‍വതങ്ങളും ധാന്യാദികളും അതില്‍നിന്നും ഒഴുകിവരുന്നു.

ബ്രഹ്മത്തിന്റെ സഗുണ-നിര്‍ഗുണ രൂപങ്ങളാണ് സമസ്തവും. സമഷ്ടിസ്വരൂപനായി വിരാഡ്‌രൂപത്തില്‍നിന്നും ഉളവായതത്രെ. വേദവും കാലവും ഇന്ദ്രിയങ്ങളും അതില്‍നിന്നാണുണ്ടായത്. നദികളും സമുദ്രങ്ങളും പര്‍വതങ്ങളും ധാന്യാദികളും അതില്‍നിന്നും ഒഴുകിവരുന്നു.

Tags: പരിസ്ഥിതിഫോം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രകൃതിയുടെയും ചേതനയുടെയും പാരസ്പര്യം

Kerala

ഉഷ്ണതരംഗം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് കേരളത്തില്‍; കഴിഞ്ഞ ആറുമാസത്തില്‍ മരണപ്പെട്ടത് 120 പേര്‍

Samskriti

പ്രകൃതിയുടെ ആത്മീയഭാവമായി ചിങ്ങഞ്ചിറ

Samskriti

വാസ്തുശാസ്ത്രം പ്രകൃതിയുടെ തത്ത്വങ്ങള്‍

India

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാതെ ബോട്ടണി പ്രൊഫസറായി വിരമിച്ച 79 വയസ്സുള്ള ഹേമ സനെ; പക്ഷിക്കൂടുകള്‍ക്കായി വീടും തൊടിയും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.