Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാടക വാങ്ങിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും കെട്ടിട ഉടമകള്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് പരാതി

ലോണുകളെടുത്ത് കട നടത്തുന്നവരാണ് ഭൂരിപക്ഷവും. വാടകയുടെ പേരിലുള്ള പീഡനം കൂടിയാകുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നാണ് കടക്കാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 05:37 pm IST
in Kollam

കൊല്ലം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അടച്ചിട്ടിരിക്കുന്ന വാടക സ്ഥാപനങ്ങളില്‍ നിന്നും വാടക വാങ്ങിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും കെട്ടിട, കട, വസ്തു ഉടമകള്‍ ഇപ്പോള്‍ വാടകയുടെ പേരില്‍ സ്ഥാപനം വാടകയ്‌ക്ക് എടുത്തവരെ മാനസികമായി പീഡിപ്പിക്കുന്നു.  

ഒരുമാസമായി പൂര്‍ണമായി അടച്ചിട്ടിരിക്കുന്നതും ഒരു രൂപ പോലും വിറ്റുവരവില്ലാത്തതുമായ സ്ഥാപനം നടത്തുന്നവര്‍ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റുകളും മറ്റും ഉപയോഗിച്ച് വിശപ്പകറ്റുമ്പോളാണ് വാടകയുടെ പേരിലുള്ള പീഡനം. വാടക നല്കിയില്ലെങ്കില്‍ കടകള്‍ക്കുമേല്‍ മറ്റു ലോക്കുകള്‍ ഇട്ടു പൂട്ടുമെന്നും സ്ഥാപനത്തിലെ സാധനങ്ങള്‍ എടുത്തു വില്‍ക്കുമെന്നും ഇല്ലെങ്കില്‍ സ്ഥാപനം ഒഴിയണമെന്നും പറഞ്ഞാണ് ഉടമകളുടെ ഭീഷണി.  വാടകക്കാരുടെ വീടുകളിലും മറ്റും പോയിട്ടാണ് ഭീഷണി മുഴക്കുന്നത്.  

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരെയാണ് ഇങ്ങനെ ഭീഷണിപെടുത്തുന്നത്. ലോണുകളെടുത്ത് കട നടത്തുന്നവരാണ് ഭൂരിപക്ഷവും. വാടകയുടെ പേരിലുള്ള പീഡനം കൂടിയാകുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നാണ് കടക്കാര്‍ പറയുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.  

വാടകവിഷയം മുന്‍സിഫ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പോലീസ് ഈ വിഷയത്തില്‍ ഇടപെടുന്നില്ല. കോടതി അവധി ആയതിനാല്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൊവിഡ് മരണത്തോടൊപ്പം വാടകയുടെ പേരിലുള്ള വാടകക്കാരുടെ ആത്മഹത്യയുമുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Tags: complaintlandkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.