Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൊബൈല്‍ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ല, ആരാധനാലത്തില്‍ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ച്ചതില്‍ വിവാദം

ഇന്നലെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചത് നഗരത്തിലെ ഒരു മുസ്ലീം ആരാധനാലയത്തിലാണ്. പൊതു ഇടങ്ങള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കുന്നതിന് ആരാധാനാലയങ്ങള്‍ തെരഞ്ഞടുക്കുന്നത് മറ്റു ചില താല്‍പ്പര്യങ്ങളുടെ പേരിലാണെന്നാണ് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 10:58 am IST
in Alappuzha

ആലപ്പുഴ:  ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വാക്‌സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആക്ഷേപം ഉയരുന്നു.  നിയോജക മണ്ഡലാടിസ്ഥാനത്തിലാണ്  സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവ ഓരോ ദിവസവും എവിടെയാണ് എത്തുന്നത് എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് യാതൊരു മാര്‍ഗവുമില്ല.  ഭരണകക്ഷിയുടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇവയുടെ പ്രവര്‍ത്തനമെന്നാണ് ആക്ഷപം.

ഭരണകക്ഷി ജനപ്രതിനിധികളുടെ താല്‍പ്പര്യപ്രകാരമാണ് ഓരോ സ്ഥലത്തും ഇവ എത്തിച്ചേരുന്നത്. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കും, രണ്ടാം ഡോസ് എടുക്കുന്നതിന്റെ കാലാവധി 100 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തിയും ഇവിടെ വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതല്ല നടപ്പാകുന്നതെന്നാണ് വിമര്‍ശനം. ഓണ്‍ ലൈനില്‍ രജിസ്‌ട്രേഷന്‍ പലപ്പോഴും നടക്കാറില്ല. മാത്രമല്ല ഓരോ ദിവസവും സഞ്ചരിക്കുന്ന  വാക്‌സിനേഷന്‍ സെന്റര്‍ എവിടെയാണ് എത്തുന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാനും മാര്‍ഗമില്ല. ഇത് മുതലെടുത്ത് ഭരണകക്ഷിക്കാര്‍ തങ്ങളുടെ താല്‍പ്പര്യമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നെന്നാണ് ആക്ഷേപം. ആയിരക്കണക്കിന് ആള്‍ക്കാര്‍ രജിസ്‌ട്രേഷന്‍  നടത്താനാവാതെ നെട്ടോട്ടം ഓടുമ്പോഴാണ് ഈ അഴിമതി.  

ഇന്നലെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചത് നഗരത്തിലെ ഒരു മുസ്ലീം ആരാധനാലയത്തിലാണ്. പൊതു ഇടങ്ങള്‍ ഒഴിവാക്കി  വാക്‌സിന്‍ നല്‍കുന്നതിന് ആരാധാനാലയങ്ങള്‍ തെരഞ്ഞടുക്കുന്നത് മറ്റു ചില താല്‍പ്പര്യങ്ങളുടെ പേരിലാണെന്നാണ്  വിമര്‍ശനം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്താന്‍ കഴിയുന്ന ഇടങ്ങള്‍ വേണം വാക്‌സിന്‍ നല്‍കുന്നതിന് തെരഞ്ഞെടുക്കാനെന്നാണ് ആവശ്യം ഉയരുന്നത്. മാത്രമല്ല മൊബൈല്‍ സെന്ററുകള്‍ എത്തുന്ന സ്ഥലങ്ങള്‍ തലേന്ന് എങ്കിലും പൊതുജനങ്ങളെ അറിയിക്കണമെന്നും അഭിപ്രായമുണ്ട്.  

ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന വാക്സിന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനായിട്ടില്ല.

Tags: alappuzhaവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.