Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് കാടിന്റെ തലയറത്തു; വയനാട്ടില്‍ മാത്രം മുറിച്ചത് 400 കോടിയുടെ ഈട്ടി; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

350 ഏക്കര്‍ കുപ്പമുടി എസ്റ്റേറ്റില്‍ നിന്ന് മാത്രം മുറിച്ച് കടത്തിയത് 250 കോടിയുടെ കൂറ്റന്‍ ഈട്ടിമരങ്ങളാണ്. ഈ എസ്റ്റേറ്റിന് മാത്രം മേപ്പാടി റെയ്ഞ്ച് ഓഫീസറും സൗത്ത് വയനാട് ഡിഎഫ്ഒയും കൂടി നല്‍കിയത് മുന്നൂറോളം പാസാണ്. നൂറുകണക്കിന് കോടികളുടെ മരം കടത്തിയെന്നും അന്വേഷണം മറ്റു കച്ചവടക്കാരിലേക്ക് എത്താതിരിക്കാന്‍ വയനാട് ടിമ്പര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് എറണാകുളത്തെ തടി എക്സ്‌പോര്‍ട്ടിങ് കമ്പനികളും വ്യാപാരികളും അയച്ച് കൊടുത്തത് ലക്ഷങ്ങളാണ് എന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:17 pm IST
in Kerala

എം.എസ്. ജയ്‌സണ്‍

കല്‍പ്പറ്റ: ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വയനാട്ടില്‍ നിന്ന് മാത്രം മുറിച്ചു കടത്തിയത് 400 കോടിയോളം രൂപയുടെ മരം. ജില്ലയിലെ 12 ഡിവിഷനുകളിലായി മുറിച്ച തടികള്‍ അധികവും കാട്ടില്‍ കിടക്കുന്നുണ്ട്. മുറിച്ചതില്‍ ഒരംശം മാത്രമാണ് പിടിച്ചത്. അതിനിടെ, മരംമുറിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഫോറസ്റ്റ് ഓഫീസര്‍ എന്‍.ടി. സാജന്‍, 2001ല്‍ അനധികൃതമായി ചന്ദനത്തൈല ഫാക്ടറി നടത്തിയ കേസില്‍ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന വിവരവും പുറത്തുവന്നു. മരം മുറിച്ച കരാര്‍ തൊഴിലാളി ഹംസക്കുട്ടിയും മരക്കച്ചവടക്കാരന്‍ ചന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിലും 400 കോടിയുടെ ഈട്ടി മുറിച്ച വിവരങ്ങളുണ്ട്. മുട്ടില്‍ മരം മുറിയില്‍ നടന്നത് വന്‍ ഗൂഢാലോചനയാണെന്നാണ് ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നത്.

മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മാത്രം 15 കോടിയിലധികം രൂപയുടെ ഈട്ടി മരങ്ങളാണ് കടത്തിയത്.  മരം മുറി വിവാദമായതോടെ മുറിച്ച തടി കാട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ വനം വകുപ്പ് അനുവാദം നല്‍കുന്ന ഫോം ഫോര്‍ പാസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. അതിനാല്‍ മുറിച്ച മരം കടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വിവരം പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥരും കച്ചവടക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്.

350 ഏക്കര്‍ കുപ്പമുടി എസ്റ്റേറ്റില്‍ നിന്ന് മാത്രം മുറിച്ച് കടത്തിയത് 250 കോടിയുടെ കൂറ്റന്‍ ഈട്ടിമരങ്ങളാണ്. ഈ എസ്റ്റേറ്റിന് മാത്രം മേപ്പാടി റെയ്ഞ്ച് ഓഫീസറും സൗത്ത് വയനാട് ഡിഎഫ്ഒയും കൂടി നല്‍കിയത് മുന്നൂറോളം  പാസാണ്. നൂറുകണക്കിന് കോടികളുടെ മരം  കടത്തിയെന്നും അന്വേഷണം മറ്റു കച്ചവടക്കാരിലേക്ക് എത്താതിരിക്കാന്‍ വയനാട് ടിമ്പര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് എറണാകുളത്തെ തടി എക്സ്‌പോര്‍ട്ടിങ് കമ്പനികളും വ്യാപാരികളും അയച്ച് കൊടുത്തത് ലക്ഷങ്ങളാണ് എന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.

Tags: Pinarayi VijayanpinarayiMuttil Forest Looting Caseവയനാട്‌Wood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.