Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പഠനം ഓൺലൈനിലാണെങ്കിലും ഞങ്ങൾ ഓഫ് ലൈനിലാണ്, ഇലവീഴാപൂഞ്ചിറയുടെ ഭാഗമായ ചക്കിക്കാവിൽ റേഞ്ച് ഇല്ലാത്തത് വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു

താമസ സ്ഥലത്ത് നിന്നും പലർക്കും അര കിലോമീറ്റർ വരെ ദൂരെ ഇലവീഴാ പൂഞ്ചിറയുടെ മുകൾ ഭാഗം വരെ പോകേണ്ട അവസ്ഥയാണ് ഉള്ളത്. മഴക്കാലം തുടങ്ങിയാൽ ഈ ഭാഗത്തും നെറ്റ് കിട്ടില്ല. ഇത്രയും ദൂരം കുട്ടികളെ തനിച്ച് വിടുന്നത് അപകടങ്ങൾക്ക് കാരണമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:51 am IST
in Idukki
ഓണ്‍ലൈന്‍ പഠനത്തിനായി മലയുടെ മുകളിലെത്തിയ കുട്ടികളും സഹായത്തിനെത്തിയ അമ്മയും

ഓണ്‍ലൈന്‍ പഠനത്തിനായി മലയുടെ മുകളിലെത്തിയ കുട്ടികളും സഹായത്തിനെത്തിയ അമ്മയും

കാഞ്ഞാർ: ചക്കിക്കാവിൽ റേഞ്ച് ഇല്ലാത്തത് വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു. കുടയത്തൂർ പഞ്ചായത്തിലെ ആറാം വർഡിലെ ചക്കിക്കാവിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ തുറന്നതു മുതൽ ആശങ്കയിലാണ് . ഒന്നാം ക്ലാസ് മുതൽ ഡിഗ്രിക്ക് വരെ പഠിക്കുന്ന നിരവധി കുട്ടികളാണ് ഫോണിന് റേഞ്ച് ഇല്ലാത്തതുമൂലം ബുദ്ധിമുട്ടുന്നത്. അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ഭാഗമായ ചക്കിക്കാവിൽ ഓൺലൈൻ പഠനം അന്യമാകുന്നു. ഈ പ്രദേശത്തെ ഏക ആശ്രയം എയർടെല്ലിന്റെ കണക്ഷൻ  ആണ് അതും വീടുകളിൽ പലർക്കും ലഭ്യമല്ല. 

താമസ സ്ഥലത്ത് നിന്നും പലർക്കും അര കിലോമീറ്റർ വരെ ദൂരെ ഇലവീഴാ പൂഞ്ചിറയുടെ മുകൾ ഭാഗം വരെ പോകേണ്ട അവസ്ഥയാണ് ഉള്ളത്.  മഴക്കാലം തുടങ്ങിയാൽ ഈ ഭാഗത്തും നെറ്റ് കിട്ടില്ല. ഇത്രയും ദൂരം കുട്ടികളെ തനിച്ച് വിടുന്നത് അപകടങ്ങൾക്ക് കാരണമാകും എന്ന ഭയത്തിൽ രക്ഷിതാക്കളും കൂടെ പോകേണ്ട ഗതികേടിലാണ് ഇവർ.പഠന സമയം കുട്ടികളുടെ കൂടെ പാറപ്പുറത്ത് പോയി ഇരിക്കേണ്ടതിനാൽ രക്ഷിതാക്കൾക്ക് മറ്റ് ജോലിക്ക് പോകുവാൻ സാധിക്കാതെ വരുന്നു.  കാരണം മഴയായികഴിഞ്ഞാൽ പാറകളിലെല്ലാം വഴുക്കൽ ഉണ്ടാകും പലപ്പോഴും ഓൺലൈൻ ക്ലാസുകൾ രാത്രിയിൽ വരുന്നതും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു .

മഴയത്ത് കുടയും ചൂടി നിന്ന് ക്ലാസുകൾ എഴുതി എടുക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. കൂടാതെ മഴ തുടങ്ങി കഴിഞ്ഞാൽ ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ വരുന്നത് നിത്യസംഭവമാണ്. ഇതൊക്കെ ആരോടാണ് പറയേണ്ടത് ആരാണ് ഇതിനൊരു പരിഹാരം കാണാനും സഹായിക്കാനും ഉള്ളത് എന്ന ചോദ്യമാണ് പ്രദേശ വാസികൾ ഉന്നയിക്കുന്നത് . അടിയന്തിരമായി ഇതിനൊരു പരിഹാരം ഉണ്ടായില്ല എങ്കിൽ പല കുട്ടികളുടേയും പഠനം മുടങ്ങുമെന്ന കാര്യത്തിൽ സംശയം ഇല്ല.

Tags: studentidukkiഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.