കൊച്ചി. പ്രണയവും വിരഹവും ഇഴ ചേര്‍ത്ത് കഥ പറയുന്ന കുറിഞ്ഞി എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. നഷ്ടപ്രണയം മനസ്സില്‍ ഒരു തീരാനോവായി കൊണ്ടു നടക്കുന്നവര്‍ക്കുള്ള സമ്മാനമാണ് കുറിഞ്ഞി.സു സു സുധി വാത്മീകം എന്ന രഞ്ജിത് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി നാരായണന് ആണ് നായിക. രഞ്ജന കെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഗാന രചന: എം വി എന്‍, ശ്രീനാഥ് കെ പി, ഗായകന്: നജീം അര്‍ഷാദ്, സംഗീതം: അനീഷ് ഇന്ദിരാ വാസുദേവന്‍, ഛായാഗ്രഹണം: സോണി സെബാന്. എഡിറ്റിംഗ് : ബാസിദ് അല്‍ ഗസാലി.
സ്വാതിയെ കൂടാതെ വിനയചന്ദ്രന്, ആര് ജെ വിജയ്, സുജിത് എം ആര് എന്നിവരും അഭിനയിച്ചിരിക്കുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: