തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറച്ചു. അഞ്ചുകോടിയില്‍ നിന്ന് ഒരു കോടിയായാണ് കുറച്ചത്. വെട്ടിക്കുറച്ച നാല് കോടി കൊവിഡ് പ്രതിരോധത്തിനായി പിടിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ആസ്തിവികസന ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് നടപടി. ഇതിലൂടെ 560 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: