Categories: Career

സിഎ പരീക്ഷകള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാം; ജൂണ്‍ 9 മുതല്‍ 11 വരെ അവസരം

വിദ്യാര്‍ഥികള്‍ ഇതിനായി icai.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.

Published by

ന്യൂഡല്‍ഹി: കോവിഡ് വ്യാപനംമൂലം രാജ്യത്തിന്റെ പല ഭാഗത്തും ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന സിഎ പരീക്ഷകള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ (ഐസിഎഐ). സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയേറ്റ്, ഫൈനല്‍ പരീക്ഷകള്‍ക്കാണ് ജൂണ്‍ 9 മുതല്‍ 11 വരെ പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമുള്ളത്. വിദ്യാര്‍ഥികള്‍ ഇതിനായി icai.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Students