Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോനിയന്ത്രണം കരുതലോടെ

വിവേകചൂഡാമണി 231

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 7, 2021, 09:18 pm IST
in Samskriti

ലക്ഷ്യച്യുതം ചേദ്  

യദി ചിത്തമീഷദ്-

ബഹിര്‍മുഖം സന്നിപതേത്  

തതസ്തതഃ

പ്രമാദതഃ പ്രച്യുത-

കേളി കന്ദുക  

സോപാനപങ്ക്തൗ  

പതിതോ യഥാ തഥാ

മാളിക മുകളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്താലോ അശ്രദ്ധയാലോ കളിപ്പന്ത് പടിക്കെട്ടില്‍ വീണാല്‍ പിടിച്ചെടുക്കാന്‍ പറ്റില്ല. മനസ്സ് ആത്മസാക്ഷാത്കാരമായ  ലക്ഷ്യത്തില്‍ നിന്ന് ചലിച്ച് അല്പമെങ്കിലും ബഹിര്‍മുഖമായിപ്പോയാല്‍ വലിയ നാശമാകും.

അശ്രദ്ധ കാരണം കോണിപ്പടിയില്‍ വീണ പന്തുപോലെ താഴേക്ക് താഴേക്ക് പടാപടാന്ന് വീഴും.

അറിവുള്ളവര്‍ പോലും അധഃപതിക്കാന്‍ കാരണം പരമലക്ഷ്യത്തില്‍ നിന്ന് അവരുടെ ശ്രദ്ധ വ്യതിചലിച്ച് പോകുന്നതാണ്. ശ്രദ്ധയ്‌ക്ക് അല്പമെങ്കിലും മാറ്റം വന്നാല്‍ മനസ്സ് പുറത്തേക്കോടും. അന്തര്‍മുഖമല്ലാതായാല്‍ മനസ്സിന് ബഹിര്‍മുഖമാകാതിരിക്കാന്‍ പറ്റില്ല.

മനസ്സ് ഉള്ളിലെ പിടി വിട്ടാല്‍ അതെങ്ങോട്ട് വേണമെങ്കിലും പായാം. വലിയ ലക്ഷ്യത്തില്‍ നിന്ന് ചിന്തയ്‌ക്ക് ചെറിയ ഇളക്കം തട്ടിയാല്‍ അത് വിഷയങ്ങളിലേക്ക് കുതിക്കും. അനാത്മാക്കളിലേക്ക് നീങ്ങിയാല്‍ അഹങ്കാരം, ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവയിലേക്ക് വീണുപോകും.

വിഷയത്തെക്കുറിച്ചോര്‍ക്കുന്നയാള്‍ക്ക് ക്രമത്തില്‍ നാശം സംഭവിക്കും. സ്വരൂപ വിസ്മൃതി ദുഃഖത്തിന് കാരണമാകും. അധഃപതനത്തിന്റെ ഫലമായി ദാരുണ ദുഃഖം ജീവന്‍  അനുഭവിക്കണം.

കോണിപ്പടിയില്‍ വെച്ച് വീണുപോയ പന്ത് തോന്നിയ പോലെ തെന്നിത്തെറിച്ച് താഴേക്ക് ചട പടാന്ന് വീഴും. ഓരോ പടിയിലും ക്രമമായി ആയിരിക്കുകയില്ല വീഴുക. വളരെയധികം പടിക്കെട്ടുകളുള്ള പഴനിമലപോലെയുള്ള സ്ഥലങ്ങളിലോ, ശബരിമല കാനനപാതയിലെ പടിക്കെട്ടുകളിലോ മറ്റോ ആണെങ്കില്‍ പറയുകയേ വേണ്ട. എവിടെയായാലും പടിക്കെട്ടില്‍ വെച്ച് താഴെ വീണ പന്ത് പടികളിലും ചുമരുകളിലും തട്ടിയും തെറ്റിച്ചും ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കും. ചിലപ്പോള്‍ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമൊക്കെ പോകും. ആ വലിയ വീഴ്ച ഏറ്റവും താഴെചെന്നേ അവസാനിക്കുകയുള്ളൂ. അവിടെ എത്തി അവസാന ഇളക്കവും നിലച്ച് നിശ്ചലമായി കിടക്കും.

മനസ്സിന്റെ കാര്യം ഇതുപോലെയോ ഇതിനേക്കാള്‍ കഷ്ടമോ ആണ്. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി അത് തെന്നിത്തെറിച്ച് പോകും. അതിനാല്‍ മനോനിയന്ത്രണത്തില്‍ വളരെ നല്ല കരുതല്‍ തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Thiruvananthapuram

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.