Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തടയാന്‍ നീ ആരാണ്; തന്നെ പിന്നെ കണ്ടോളാം’; മന്ത്രിയുടെ മണ്ഡലത്തില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്

സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനു നേരെ കൈ ചൂണ്ടി 'എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തടയാനും വാഹന നമ്പര്‍ എഴുതി എടുക്കാനും നീ ആരാണ്' എന്നു ചോദിച്ചു കൊണ്ടായിരുന്നു ആക്രോശം. കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട. നിന്നെ പിന്നെ കണ്ടോളാം എന്ന ഭീഷണിയും മുഴക്കിയ ശേഷം ഇവര്‍ ബൈക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 08:27 pm IST
in Kerala

ചെങ്ങന്നൂര്‍: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെ തടഞ്ഞ പോലീസിനെതിരെ ഭീഷണി.  മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിലാണ് പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. കൊറോണ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന നിയമങ്ങളും ലംഘിച്ച് ബൈക്കിലെത്തി എസ്എഫ്‌ഐ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി ആസീഫ് യൂസഫാണ് പോലീസിനെതിരെ ഭീഷണി മുഴക്കിയത്.  

ഹെല്‍മെറ്റ് ധരിക്കാതെ സ്‌ക്കൂട്ടറില്‍ മറ്റൊരാളെ പിന്നിലിരുത്തി അമിത വേഗതയില്‍ എത്തിയ സംഘത്തെ നഗരമധ്യത്തിലെ ബെഥേല്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലിസുകാര്‍ കൈകാണിച്ച് നിര്‍ത്തി.  ഇതില്‍ ക്ഷുഭിതനായ ആസിഫ് യൂസഫ്, ബൈക്ക് നിര്‍ത്തി പോലിസുകാര്‍ക്ക് നേരെ തട്ടിക്കയറുകയും ഭീഷണി മുഴക്കുകയും ചെയ്തു. 

സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനു നേരെ കൈ ചൂണ്ടി ‘എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തടയാനും വാഹന നമ്പര്‍ എഴുതി എടുക്കാനും നീ ആരാണ്’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ആക്രോശം. കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട. നിന്നെ പിന്നെ കണ്ടോളാം എന്ന ഭീഷണിയും മുഴക്കിയ ശേഷം ഇവര്‍ ബൈക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നു.  

ആസിഫ് യൂസഫും കൂടെ ഉണ്ടായിരുന്ന യുവാവും കോവിഡ് പ്രോട്ടോകള്‍ പ്രകാരം മാസ്‌ക് ശരിയായി ധരിച്ചിരുന്നില്ല. ഇവര്‍ വോളന്റിയര്‍മാരാണെന്ന ഒരു തെളിവും ഇവരുടെ കൈവശമില്ലായിരുന്നു.  എസ് എഫ് ഐ നേതാവാണെന്ന ധാര്‍ഷ്ട്യത്തില്‍ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ പ്രതികള്‍ക്കെതിരെ കേസെടുക്കുവാനോ നിയമ നടപടി സ്വീകരിക്കുവാനോ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍  തയ്യാറായിട്ടില്ല.

Tags: പോലീസ്alappuzhaSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.