Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടിനെ വീടാക്കി മാറ്റുന്ന ധര്‍മാനുഷ്ഠാനങ്ങള്‍

പലതും കാലഹരണപ്പെട്ട ചിന്തകളെന്ന പേരില്‍ തള്ളിക്കളയാവുന്നവയല്ല. ഹൈന്ദവ ധര്‍മമനുസരിച്ച് കടുംബനാഥന്‍ അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകള്‍ നമ്മുടെ സ്മൃതികളും പുരാണങ്ങളും നിര്‍ദേശിക്കുന്നുണ്ട്. എല്ലാം പാലിക്കുക പ്രായോഗിക മല്ലെങ്കിലും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമായവ പാലിക്കുന്നതാണ് ഉത്തമം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2021, 05:27 pm IST
in Samskriti

ലക്ഷ്ണയുക്തമായ ഒരു കെട്ടിടം പണിത് അതില്‍ താമസമുപ്പിച്ചതു കൊണ്ടു മാത്രം വീടെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാവില്ല.  പൗരാണികമായി നമ്മള്‍ പിന്തുടര്‍ന്നു വരുന്ന ഒട്ടേറെ ആചാരാനുഷ്ഠാനങ്ങളാണ് വീടിനെ ചൈതന്യവത്താക്കുന്നത്. അതില്‍ ഗൃഹസ്ഥന്‍ പാലിക്കേണ്ട ധര്‍മങ്ങളുണ്ട്. കുടുംബിനിയുടെ ധര്‍മങ്ങളുണ്ട്. മറ്റ് അംഗങ്ങള്‍ക്കുമുണ്ട് വീടിനെ വീടാക്കി മാറ്റുന്നതില്‍ അനുവര്‍ത്തിക്കേണ്ട ചിട്ടകള്‍.  

പലതും കാലഹരണപ്പെട്ട ചിന്തകളെന്ന പേരില്‍ തള്ളിക്കളയാവുന്നവയല്ല. ഹൈന്ദവ ധര്‍മമനുസരിച്ച് കടുംബനാഥന്‍ അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകള്‍ നമ്മുടെ സ്മൃതികളും പുരാണങ്ങളും നിര്‍ദേശിക്കുന്നുണ്ട്. എല്ലാം പാലിക്കുക പ്രായോഗിക മല്ലെങ്കിലും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമായവ പാലിക്കുന്നതാണ് ഉത്തമം.  

ഏതു കാര്യം ചെയ്യുമ്പോഴും അന്യരെ ആശ്രയിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. സത്യം, ധര്‍മം, സദാചാരം, ശുചിത്വം എന്നിവ പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ചയരുത്. പുത്രനേയും ശിഷ്യനേയുമല്ലാതെ മറ്റാരേയും അടിക്കരുത്. പുത്രനായാലും ശിഷ്യനായാലും അവര്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കുന്നതില്‍ നീതികേടില്ല. സ്വന്തം ദുര്യോഗത്തെ ഒരിക്കലും പഴിക്കരുത്.

അഗ്നിദേവനാണ് തീ. ഒരിക്കലും തീയുടെ മുകളില്‍ കാണിച്ച് കാലുകള്‍ ചൂടാക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണ പാത്രം ഒരിക്കലും മടിയില്‍ വയ്‌ക്കരുത്. സന്ധ്യാനേരത്തും വെളുപ്പിനും ഭക്ഷണം കഴിക്കുന്നത് ഗുണകരമല്ല. യാചകരായി ആരാണ് നമ്മുടെ മുമ്പിലെത്തുന്നതെന്ന് പറയാനാവില്ല. ദേവന്മാര്‍ പോലും ഭിക്ഷയാചിച്ചെത്തുന്ന കഥകള്‍ പുരാണ പ്രസിദ്ധമാണ്. അതിനാല്‍ യാചകര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണം. കോപിക്കുന്നവരെ ശാന്തനാക്കണം. ഭയപ്പെട്ടവരെ ആശ്വസിപ്പിക്കണം.  

വീടിന്റെ ഐശ്വര്യത്തിന് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും നമുക്ക് ബോധമുണ്ടാവണം. അക്കാര്യത്തില്‍ കുടുംബാംഗങ്ങളെല്ലാം പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ട്. വീടിന്റെ ഐശ്വര്യം കാക്കുന്നതില്‍ ദൃഷ്ടിദോഷമകറ്റുന്നത് സുപ്രധാനമെന്ന് പറയപ്പെടുന്നു. മുള വെച്ചു പിടിപ്പിക്കുന്നത് ഇതിന് പരിഹാരമത്രേ. വീട് നിര്‍മിക്കുമ്പോള്‍ പുറം ചുവരുകളില്‍ അല്‍പഭാഗം സിമന്റ് തേയ്‌ക്കാതെ ഒഴിവാക്കി വിടാറുണ്ട്. പൂര്‍ണമായും മിനുക്കിയെടുത്താല്‍ അവിടെ മഹാലക്ഷ്മി വാഴില്ലെന്നൊരു വിശ്വാസത്തെ പിന്‍പറ്റിയാണിത്.  

വീടുകളില്‍ ഈശ്വരന്മാരുടെ ചിത്രങ്ങള്‍ ആരാധനയ്‌ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചില ആളുകള്‍ വീടിനുള്ളിലോ, സമീപത്തോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജിക്കാറുണ്ട്. ആവശ്യമായ ചിട്ടകള്‍ ഇക്കാര്യങ്ങള്‍  തുടരാനായില്ലെങ്കില്‍ ഫലം വിപരീതമായേക്കാം. വീടായതിനാല്‍ വിഗ്രഹങ്ങള്‍ക്കുള്ള പൂജയും ആരാധനയും അത് അര്‍ഹിക്കുന്ന പരിശുദ്ധിയോടെയും ആചാരക്രമങ്ങളോടെയും അനുവര്‍ത്തിക്കാനായെന്നു വരില്ല.  

വീട്ടുകാര്‍ കഴിക്കുന്നതിനു മുമ്പ് വളര്‍ത്തു മൃഗങ്ങള്‍ക്കും കാക്കള്‍ക്കും മറ്റും ഭക്ഷണം നല്‍കണം. രാത്രിയില്‍ കിടക്കുന്ന കട്ടിലിനടിയില്‍ ഒരു പാത്രത്തില്‍ ശുദ്ധജലം വയ്‌ക്കുന്നത് നല്ലതത്രേ. പിറ്റേന്നു രാവിലെ അത് തുളസി പോലുള്ള പുണ്യസസ്യങ്ങളുടെ ചുവട്ടില്‍ ഒഴിക്കണം.

സൂര്യനുദിക്കും മുമ്പ് മുറ്റം തൂത്തുവാരി വൃത്തിയാക്കണം. മുള്ളുള്ള ചെടികളും വൃക്ഷങ്ങളും വീടിനു ചുറ്റും വച്ചു പിടിപ്പിക്കരുത്. ധനസമൃദ്ധിയുടെ സൂചകങ്ങളായ സ്വര്‍ണം, പണം എന്നിവ സൂക്ഷിക്കുന്നയിടം ഒടിക്കലും ശൂന്യമായി കിടക്കരുത്.    

ഇതിനെല്ലാം ഉപരിയായി വീടിനും വീട്ടുകാര്‍ക്കും സര്‍വ ഐശ്വര്യങ്ങളും നല്‍കുന്നത് ദൈവകടാക്ഷമാണ്. വെളുപ്പിനും സന്ധ്യയ്‌ക്കും കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് അല്‍പ്പനേരമെങ്കിലും ഈശ്വരഭജനത്തിനായി മാറ്റിവയ്‌ക്കാന്‍ ശ്രമിക്കണം.

Tags: house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.