Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടിണിയുടെ ജീവിതഫ്രെയിമില്‍ ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍

വായ്‌പയെടുത്തും അമിത പലിശക്ക് കടംവാങ്ങിയും സംഘടിപ്പിച്ച ക്യാമറ, ലൈറ്റ്, ഫ്‌ളാഷ്, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നിവയെല്ലാം ഉപയോഗമില്ലാതെ നശിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോയുടെ വൈദ്യുതി ചാര്‍ജും വാടകയും കൊടുക്കാനും കഴിയുന്നില്ല. ലക്ഷങ്ങളുടെ ബാധ്യതയിലാണ് സ്റ്റുഡിയോ ഉടമകളും തൊഴിലാളികളും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 7, 2021, 04:17 pm IST
in Kollam
IMAGE

IMAGE

കൊല്ലം: വിവാഹവും അനുബന്ധ ആഘോഷങ്ങളും വിലക്കിലും കടുത്ത നിയന്ത്രണങ്ങളിലുമായതോടെ പട്ടണിയിലാണ് ജില്ലയിലെ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും. 5000 പേര്‍ ഈ തൊഴിലുമായി ബന്ധപ്പെട്ട് ജില്ലയില്‍ സജീവമാണ്. തൊഴില്‍നഷ്ടം തീവ്രമായതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്റ്റുഡിയോ വര്‍ക്കുകള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് ഇവരുടെ ജീവിതഫ്രെയിമില്‍ ഇരുട്ട് കയറിയത്. ജില്ലയില്‍ സ്റ്റുഡിയോകളിലും അല്ലാതെയുമായി ആയിരക്കണക്കിന് ആളുകള്‍ വേറെയും ജോലിചെയ്യുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളില്‍ വീടും സ്ഥലവും സ്വര്‍ണവും പണയംവെച്ചും സ്ഥാപനം തുടങ്ങിയവരെല്ലാം ഇപ്പോള്‍ വന്‍ബാധ്യതയിലാണ്.

വായ്‌പയെടുത്തും അമിത പലിശക്ക് കടംവാങ്ങിയും സംഘടിപ്പിച്ച ക്യാമറ, ലൈറ്റ്, ഫ്‌ളാഷ്, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നിവയെല്ലാം ഉപയോഗമില്ലാതെ നശിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോയുടെ വൈദ്യുതി ചാര്‍ജും വാടകയും കൊടുക്കാനും കഴിയുന്നില്ല. ലക്ഷങ്ങളുടെ ബാധ്യതയിലാണ് സ്റ്റുഡിയോ ഉടമകളും തൊഴിലാളികളും.  

വരുമാനം നിലച്ചതോടെ പലരും മറ്റ് തൊഴില്‍മേഖലകളിലേക്ക് നീങ്ങി. ടാപ്പിങ്, കാലിവളര്‍ത്തല്‍, പച്ചക്കറിവ്യാപാരം, മറ്റ് കൂലിപ്പണികള്‍ തുടങ്ങിയവയായി ജീവിതമാര്‍ഗം. ഈ മാസം ഒന്‍പതിന് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നാലും സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുമോയെന്ന ആശങ്കയിലാണ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും. 

സ്റ്റുഡിയോകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത്രയും കാലം അടച്ചിട്ടതിന്റെ നഷ്ടം ഭീമമാണ്.  കുടുംബം പുലര്‍ത്താനാണ് ഈ പണിയെടുക്കുന്നത്. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ പഴയതുപോലെയല്ലെങ്കിലും നന്നായി നടത്തേണ്ടതാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം വായ്‌പയെടുത്താണ് കട നടത്തുന്നത്. ഫോട്ടോഗ്രാഫേഴ്സിനെയും വീഡിയോഗ്രാഫേഴ്സിനേയും സഹായിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്.

അഖില്‍, ഫോട്ടോഗ്രാഫര്‍, മൈലക്കാട്‌

Tags: lifecovidPhotographyPhotographer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.