Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ചിത്രയില്‍ ഭൂപോഷണ യജ്ഞത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു

ഭൂ പോഷണ യജ്ഞ സമിതി പ്രാന്ത സംയോജകനും, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖുമായ സി.സി ശെല്‍വന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 05:07 pm IST
in Samskriti
ഭൂ പോഷണ യജ്ഞ സമിതി പ്രാന്ത സംയോജകനും, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖുമായ സി.സി ശെല്‍വന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

ഭൂ പോഷണ യജ്ഞ സമിതി പ്രാന്ത സംയോജകനും, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖുമായ സി.സി ശെല്‍വന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

തിരുവനന്തപുരം: ഭൂപോഷണ യജ്ഞത്തിന്റെ ഭാഗമായി  ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്‌നോളജിയില്‍ ശ്രീചിത്ര എംപ്ലോയീസ് സംഘ് പരിസ്ഥിതി ദിനാചരണവും വൃക്ഷാരോപണ്‍ ദിനവും സംഘടിപ്പിച്ചു. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് സീനിയര്‍ പ്രൊഫ. ഡോ.രൂപാ ശ്രീധര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.  ഭൂ പോഷണ യജ്ഞ സമിതി പ്രാന്ത സംയോജകനും, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖുമായ സി.സി ശെല്‍വന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

തുടര്‍ന്ന് സി.സി ശെല്‍വന്‍,ഭൂ പോഷണ യഞ്ജ സമിതി ജില്ലാ വനിതാ സംയോജക ഡോ. ലക്ഷ്മി വിജയന്‍ വി.ടി, ആര്‍.എസ് .എസ്സ് വിഭാഗ് പ്രചാരക് ശ്രീ. ഗോപാലകൃഷ്ണന്‍,  ബി എം.എസ്സ് ജില്ലാ സെക്രട്ടറി ക.ജയകുമാര്‍, ശ്രീചിത്ര ന്യൂറോളജി വിഭാഗം ഡോ. ആശാലത രാധാകൃഷ്ണന്‍ , അനസ്‌തേഷ്യ വിഭാഗം ഡോ. സുബിന്‍ സുകേശന്‍,  ന്യൂറോളജി വിഭാഗം ഡോ.സജിത്ത് എന്നിവര്‍ വ്യക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു, ശ്രീചിത്ര എംപ്ലോയീസ് സംഘ് പ്രഭാരി  പി.സുനില്‍ കുമാര്‍, പ്രസിഡന്റ് പി.ടി മധുസൂദനന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍. വി, എന്നിവരും ശ്രീചിത്ര ജീവനക്കാരും പങ്കെടുത്തു.

Tags: Sree chithra hospitalഭൂപോഷണ യജ്ഞം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ശ്രീചിത്രയില്‍ എംപിഎച്ച്, ഡിപിഎച്ച്, പിഎച്ച്ഡി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 30 വരെ

Kerala

ഭാരതത്തിലെ ആരോഗ്യരംഗത്ത് പുതിയ കാല്‍വയ്‌പ്പ്; രാജ്യത്തിലെ ആദ്യത്തെ ഹാര്‍ട്ട്‌ഫെയ്‌ല്യര്‍ ഗവേഷണത്തിനായുള്ള ‘ബയോബാങ്ക്’ ശ്രീചിത്രയില്‍ ആരംഭിച്ചു

Alappuzha

ഏഴു വയസ്സുകാരന്റെ മരണം; ആശുപത്രികളുടെ നിരുത്തരവാദ സമീപനം മൂലം, ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കി

Kerala

രാജ്യത്തെ ആദ്യ കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകള്‍ പൊതുമേഖലാ ആശുപത്രിയില്‍; ഉദ്ഘാടനം നാളെ ശ്രീ ചിത്രയില്‍

Parivar

ഭൂപോഷണ യജ്ഞം: തുളസിത്തൈകള്‍ നട്ട് ബാലഗോകുലത്തിന്റെ ‘അങ്കണത്തുളസി” പദ്ധതിക്ക് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.