Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോക്ഡൗണ്‍ കാലത്തെ വായ്‌പ തിരിച്ചടവ്: ഗതികേടിലായി സാധാരണക്കാര്‍

സ്വകാര്യ ബസ്, എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂള്‍ ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, ലോക് ഡൗണ്‍ നിയന്ത്രണമുള്ള കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അടക്കം ലോക് ഡൗണില്‍ കുടുങ്ങിപ്പോയ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ ഈ കൂട്ടത്തില്‍ പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 03:37 pm IST
in Kollam

ശാസ്താംകോട്ട: ലോക്ഡൗണില്‍ സ്വകാര്യമേഖലയില്‍ താല്‍ക്കാലികമായി ജോലി നഷ്‌പ്പെട്ട നിരവധി കുടുംബങ്ങള്‍ അണ്‍ലോക് കാലയളവില്‍ നേരിടേണ്ടത് റവന്യൂ റിക്കവറിയും ജപ്തി നടപടികളും. സര്‍ക്കാരും സന്നദ്ധ സംഘടനകളും പട്ടിണി മാറ്റാന്‍ ആഹാരസാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും കുന്നുകൂടുന്ന കടബാധ്യതകള്‍ക്ക് എങ്ങനെ അറുതി വരുത്തും എന്ന ആശങ്കയിലാണ് സമൂഹത്തിലെ നല്ലൊരു വിഭാഗം.

സ്വകാര്യ ബസ്, എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂള്‍ ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, ലോക് ഡൗണ്‍ നിയന്ത്രണമുള്ള കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അടക്കം ലോക് ഡൗണില്‍ കുടുങ്ങിപ്പോയ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ ഈ കൂട്ടത്തില്‍ പെടും. വീടുവെയ്‌ക്കാനും, മക്കളുടെ വിവാഹത്തിനും പഠനത്തിനും ഉള്‍പ്പെടെ വായ്‌പ എടുത്തവരുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇനി എന്ന് ഈ വായ്‌പകള്‍ കുടിശ്ശിക തീര്‍ത്ത് അടച്ചു തുടങ്ങാമെന്ന അനിശ്ചിതാവസ്ഥ തുടരുകയാമാണ്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ മുതല്‍ സൊസൈറ്റികള്‍ വരെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറുമല്ല. പലര്‍ക്കും ഈ ലോക് ഡൗണ്‍ കാലയളവില്‍ റിക്കവറി നോട്ടീസ് അയച്ചു കഴിഞ്ഞു. കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരുടെ ഫോണിലൂടെയുള്ള ഭീഷണി വേറെയും.

ബാങ്കുകളുടെ കൊള്ള

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ബാങ്കുകള്‍ മോറട്ടോറിയം പ്രഖ്യാപിച്ചത് അന്ന് കുറച്ചു മാസത്തേക്ക് ഒരു ആശ്വാസമായിരുന്നു. എന്നാല്‍ ആറു മാസത്തെ മോറട്ടോറിയത്തിന് ശേഷം ഈ കുടിശ്ശിക എല്ലാം ചേര്‍ത്ത് ബാങ്ക് പുതിയ ഒരു വായ്‌പയുടെ രൂപത്തിലാക്കി. ഈ കുടിശ്ശിക തുക 2021 മാര്‍ച്ച് 31ന് മുന്‍പ് അടച്ചു തീര്‍ക്കുന്ന തരത്തില്‍ തവണകളാക്കി. ഫലത്തില്‍ നിലവിലുള്ള വായ്‌പക്കൊപ്പം ഈ തവണ കൂടി അടച്ചു തീര്‍ക്കണം. കഠിനാധ്വാനം ചെയ്തും കടം വാങ്ങിയും കുറച്ചെങ്കിലും ബാങ്കില്‍ അടച്ചു തുടങ്ങുന്നതിനിടെയാണ് കോവിഡിന്റെ രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക് ഡൗണും വന്നത്.

Tags: സംസ്ഥാനcovidLoanലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.